0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 7 [Alphy John]

Author : ALPHY JOHN Read All Parts 114.7K

ഞാൻ അതൊന്നും ആലോചിച്ചില്ല.. അന്നേരത്തെ...."

"ഇക്ക.. നിങ്ങൾ എത്രയോ പ്രാവിശ്യം കുഞ്ഞാലിക്കയെയും, ഫ്രാൻസിസിനെയും വിനോദിനെയും ഇവിടെ വിളിച്ചു കൊണ്ട് വന്നു ഭക്ഷണം കൊടുത്തേക്കുന്നു... എന്നിട്ടു അവർ ആരെങ്കിലും വന്നോ നിങ്ങളെ ഒന്ന് കാണാനെങ്കിലും... ഇല്ലല്ലോ.... അവനു ഭക്ഷണം ഉണ്ടാക്കി കൊടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ നിങ്ങൾക്ക് പ്രശ്നം.. ഇല്ലേ..."

"ശെരിയാ സൈനു.. എനിക്ക് കുഴപ്പം ഒന്ന്നും ഇല്ല.."

"നമ്മൾ ഇപ്പോൾ കഴിക്കുന്ന ആഹാരം വരെ അവൻ തന്ന പൈസക്കാണ് വാങ്ങിയത് ഇക്ക.. നിങ്ങൾ അത് പോലും ഓർത്തില്ല..."

"എന്‍റെ പൊന്നു സൈനു.. ശെരി.. ഞാൻ പറഞ്ഞത് തെറ്റായിപ്പോയി..."

"ഞാൻ അവനു ക്ഷമ ചോദിച്ചു കൊണ്ട് ഒരു മെസ്സേജ് അയച്ചാലോ..."

"അതൊന്നും വേണ്ട.. ഞാൻ അവനോടു ഒന്നും പറഞ്ഞില്ല ഇക്ക.. ഇക്കയുടെ തെറ്റ് മനസ്സിലാക്കി തരണമെന്നേ എനിക്കുണ്ടായിരുന്നുള്ളൂ.."

"ഹാവൂ.. റബ്ബ് കാത്തു.. നീ വെറുതെ എന്നെ ടെൻഷൻ അടിപ്പിച്ചു.."

"പക്ഷെ ഇക്ക തന്നെ അവനു മെസ്സേജ് അയച്ചു പറയണം.. ഇവിടെ വന്നു കഴിക്കാൻ.. അത് അവന് വല്യ സന്തോഷം ആവും..."

"ഞാൻ പറയാം... സൈനു.. ഞാൻ തന്നെ അവനോടു പറയാം..."

"ഹ്മ്മ്.. എന്‍റെ ഇക്ക ആരെയും പറ്റിക്കുന്ന ആളാണെന്നു ആരും പറയാൻ പാടില്ല.."

"ഹ്മ്മ്.. ഇപ്പൊ നിന്‍റെ പിണക്കം ഒക്കെ മാറിയോ..."

"എനിക്ക് അല്ലെങ്കിലും ഇക്കയോട് പിണക്കം ഇല്ല ഇക്ക.."

"ഹ്മ്മ് നീ ഒരു ചായ ഇട്ടേ..."

"ഹ്മ്മ് ഇതൊന്നു കഴിയട്ടെ.. ഇട്ടു തരാം.."

അവൾ ക്‌ളീനിംഗ് എല്ലാം കഴിഞ്ഞു അവനും പിള്ളേർക്കും ചായ ഇട്ടു.. എല്ലാവരും കുടിച്ചു.. രണ്ടു ദിവസമായി ഡെന്നിസിന്‍റെ മെസ്സേജും ഇല്ല.. അവളും മെസ്സേജ് അയച്ചില്ല..

💬 Comments

View all comments