Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 7 [Alphy John]
വിട്..."
"അതെ.. ഞാനതെല്ലാം വിട്ടത് കൊണ്ടാണ് ഈ അവസ്ഥയിലും നിങ്ങളെ ഉപേക്ഷിക്കാതെ ഇവിടെ നിൽക്കുന്നത്.. അത് ഓർത്താൽ നല്ലതാ..."
"ഹ്മ്മ്... എനിക്കറിയാം... സൈനു നിനക്കെന്നോട് സ്നേഹമുണ്ടെന്നു... എന്നാലും നീ ഡെന്നിസിനോട് അങ്ങനെ ഒന്നും പറയണ്ടായിരുന്നു..."
"പിന്നെ ഇക്ക അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എനിക്ക് പറയണമെന്ന് തോന്നി..."
"ഹ്മ്മ്മ്... ഇനി പടച്ചവൻ വിധിച്ചത് പോലെ വരട്ടെ..."
"അതെ.. ഒന്നും പറ്റിയില്ലെങ്കിൽ നമുക്ക് വിഷം വാങ്ങി എല്ലാവർക്കും കൂടി അങ്ങ് ചാകാം ഇക്ക..."
ഒരു ഭാവഭേദവുമില്ലാതെ അവൾ പറയുമ്പോൾ അവന്റെ ചങ്ക് തകർന്നു പോയി.. ഇതുവരെ താൻ കണ്ടിട്ടുള്ള ഒരു സൈനബ അല്ല തന്റെ മുൻപിൽ നിൽക്കുന്നത്...
"ഹ്മ്മ്.. ഞാൻ അവനോടു ഒരു സോറി പറയാം.. എനിക്കാണല്ലോ തെറ്റ് പറ്റിയത്.."
"അതൊന്നും എനിക്കറിയില്ല.. ഞാൻ ആരോടും സോറി പറയാനും ഇല്ല.. സംസാരിക്കാനും ഇല്ല.."
"സൈനു പ്ളീസ്.. നീ എന്നെ ഇങ്ങനെ ക്രൂശിക്കരുത്.. ഞാൻ പറഞ്ഞല്ലോ സോറി..."
"എന്നോട് സോറി ഒന്നും പറയണ്ട.. നിങ്ങളുടെ ഭാര്യ ആണ് ഞാൻ.. നിങ്ങൾക്ക് ചീത്ത പറയാനും, അടിക്കാനും, കൊല്ലാനും വരെ ഉള്ള അധികാരം ഉണ്ട്.. ഞാൻ ഇതൊക്കെ അനുഭവിച്ചേ പറ്റൂ.. ഞാൻ എന്റെ വീട്ടുകാരെ വിട്ട് ഇറങ്ങി വന്നതാണല്ലോ.. അതുകൊണ്ടു എനിക്ക് കുഴപ്പമില്ല.."
"നീ വീണ്ടും വീണ്ടും ഓരോന്ന് പറഞ്ഞു എന്നെ വേദനിപ്പിക്കുവാണോ...?..."
"ഞാൻ പറഞ്ഞെന്നെ ഉള്ളൂ ഇക്ക.. ഡെന്നിസ് ഇതിൽ എന്ത് പിഴച്ചു.. അവനു വേണമെങ്കിൽ ഒരു കവർ ഫ്രൂട്സ് വാങ്ങി കൊണ്ടുവന്നു തന്നിട്ട് പോകാമായിരുന്നു.. നിങ്ങളുടെ ജീവിതം തന്നെ അവനാണ് മടക്കി തന്നത്.. നന്ദി വേണം ഇക്ക നന്ദി..."
"ശെരിയാ സൈനു..
💬 Comments
View all comments