Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 7 [Alphy John]
എന്നോട് ക്ഷമിക്ക്.. ഞാൻ അപ്പോളത്തെ ദേഷ്യത്തിൽ അറിയാതെ ചീത്ത വിളിച്ചു പോയതാണ്.."
"ഹ്മ്മ് കുഴപ്പമില്ല.."
"പിള്ളേർ എന്തിയെ....?..."
"അപ്പുറത്തിരുന്നു ടി വി കാണുന്നു.."
"ഹ്മ്മ്മ്.. ഡെന്നിസിന്റെ വിവരം ഒന്നും ഇല്ലാലോ... അവൻ ഇവിടെ ഇല്ലേ...?.."
"എനിക്ക് അറിയില്ല..."
"ങ്ങും... ഇവിടെ ഉണ്ടായിരുന്നെങ്കിൽ വന്നേനെ ഇല്ലേ..."
"വരില്ലായിരിക്കും.. ഞാൻ മെസ്സേജ് അയച്ചു ഇനി ദയവു ചെയ്തു ഇവിടെ വരരുത് എന്ന്.."
"സൈനു നീ ഇതെന്തു പണിയാണ് കാണിച്ചത്.. അവൻ നമ്മളെ പറ്റി എന്ത് കരുതും... അവന്റെ കയ്യിൽ നിന്നും പൈസയും വാങ്ങിയിട്ട് അവനെ പറ്റിച്ച പോലെ ആയില്ലേ ഇപ്പോൾ..."
"നമ്മളെ പറ്റി എന്ന് പറയണ്ട ഇക്ക.... ഡെന്നിസ് ഇവിടെ വരുന്നത് ഇക്കാക്ക് ഇഷ്ടമല്ല എന്ന് ആണ് ഞാൻ പറഞ്ഞത്.. അതുകൊണ്ടു എന്നെ പറ്റി അവൻ ഒന്നും വിചാരിക്കില്ല.."
"ങ്ങും.. നീ അങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.. അന്നേരത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാണ് എല്ലാം.. ചെഹ്… വേണ്ടിയിരുന്നില്ല..."
"ഹ്മ്മ്.. ഇനി പറഞ്ഞിട്ട് കാര്യമില്ല ഇക്ക.."
"ഞാൻ കരുതി അവൻ നമ്മുടെ ബിസിനസ്സിൽ ഇൻവെസ്റ്റ് ചെയ്യുമെന്നും നമ്മൾ രക്ഷപെടുമെന്നും...
"അവന്റെ കയ്യിലേ പൈസയും അവന്റെ സഹായവും വേണം.. ഇല്ലേ അവൻ ഇവിടെ വരുന്നതിനും എന്നോട് സംസാരിക്കുന്നതും മാത്രമാണ് പ്രശ്നം അല്ലെ..."
"അങ്ങനെ അല്ല സൈനു... ഭർത്താവോ സഹോദരനോ അല്ലാതെ ഒരു ആണും പെണ്ണും ഒരുമിച്ചു ഇരിക്കുമ്പോൾ പിശാച് അവരുടെ മനസ്സിൽ വേണ്ടാത്ത വിചാരങ്ങൾ കൊണ്ടുവരും എന്നല്ലേ നമ്മൾ പേടിച്ചേക്കുന്നത്..."
"അയ്യോ.. ആണോ.. ഇതൊക്കെ പെണ്ണുങ്ങൾക്ക് മാത്രമേ ഉള്ളോ.. ഇതൊക്കെ അറിഞ്ഞിട്ടും ഇക്ക പോയില്ലേ... അന്നേരമെന്താ മറന്നു പോയോ..?..."
"നീ അത്
💬 Comments
View all comments