0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 7 [Alphy John]

Author : ALPHY JOHN Read All Parts 136.1K

സൈനബയുടെ ഫ്ലാറ്റിൽ നിന്നും അനക്കം ഒന്നും ഇല്ല.. എന്തായാലും ചേച്ചി ഉറങ്ങി കാണില്ല..

ചിലപ്പോൾ തന്‍റെ ഒരു മെസ്സേജിന് വേണ്ടി കാത്തിരിക്കുകയായിരിക്കും... അവൻ ഫ്ലാറ്റിൽ കയറി നോക്കിയപ്പോൾ എല്ലാം വൃത്തിയാക്കി സൂക്ഷിച്ചിട്ടുണ്ട്... സൈനബ അന്ന് ഉച്ചക്ക് എല്ലാം വൃത്തിയാക്കിയിരുന്നു...

അവൻ ബെഡ് റൂമിൽ പോയി കുളിക്കാനൊന്നും സമയം ഇല്ല.. അല്ലെങ്കിൽ ചിലപ്പോൾ ചേച്ചി ഉറങ്ങിയാലോ എന്നുള്ള ചിന്തയിൽ അവൻ ഡ്രസ്സ് മാറി ഒരു ഷോർട്സും ഒരു ടി ഷർട്ടും എടുത്തിട്ടു.. എന്നിട്ടു മൊബൈൽ എടുത്തു… സൈനബക്ക് മെസ്സേജ് അയക്കാനായിരുന്നു.. മൊബൈലിൽ സൈനബയുടെ നാല് മെസ്സേജ് ഉണ്ടായിരുന്നു...

"ഹായ് ഡെന്നിസ്. ലാൻഡ് ചെയ്തോ..."

"ഹലോ.. എപ്പോ വരും..."

"ഹലോ ഡെന്നിസ് ഇക്ക ഇതുവരെ ഉറങ്ങിയില്ല.. ഞാൻ അങ്ങോട്ട് വന്നാൽ പണിയാകുമോ... ഒന്ന് രണ്ടു ദിവസമായിട്ട് ഇക്ക ഉറങ്ങാൻ വളരെ ലേറ്റ് ആണ്..."

"കുഞ്ഞിന് ചെറിയ പനിയും ഉണ്ട്.. ഇന്ന് നടക്കുമോ...? അതോ ഡെന്നിസ് ഇങ്ങോട്ട് വരാമോ...? ഞാൻ കതകു തുറന്നിടാം..."

അവൻ തിരിച്ചു അവൾക്ക് മെസ്സേജ് അയച്ചു..

"ഹായ് ചേച്ചി.. ഞാൻ ഫ്ലാറ്റിൽ എത്തി.. ഇപ്പൊ ഒരു പത്തു മിനിറ്റ് ആയി കാണും.. ഞാൻ അങ്ങോട്ട് വന്നാൽ പണി ആകുമോ.. എനിക്ക് ചെറിയ ഒരു ടെൻഷൻ ഉണ്ട്.. ഇക്ക ഉറങ്ങിയില്ലെങ്കിൽ ചേച്ചി ഇങ്ങോട്ട് വന്നാൽ അത് അതിനേക്കാളും റിസ്ക് ആണ്,.. ചേച്ചി കതകു തുറന്നിട്... ഞാൻ അങ്ങോട്ട് തന്നെ വരാം... ചേച്ചിക്ക് മേടിച്ച സാധനങ്ങൾ ഒക്കെ ഞാൻ നാളെ തരാം.."

അവൾ ഓൺലൈൻ ആയി..

"ഹ്മ്മ്.. ഒരു രണ്ടു മിനിറ്റ് കഴിഞ്ഞു വാ.. ഞാൻ പോയി കതകു തുറക്കട്ടെ.."

💬 Comments

View all comments