0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 7 [Alphy John]

Author : ALPHY JOHN Read All Parts 136.1K

അവൻ അവന്‍റെ ഫ്ലാറ്റിൽ നിന്നും വെളിയിൽ ഇറങ്ങി സൈനബയുടെ ഫ്ലാറ്റിന്‍റെ ഡോറിനു മുൻപിൽ നിന്നു.. അവൾ ലോക്ക് മാറ്റി തുറന്നതും അവൻ അകത്തേക്ക് കയറി.. ഡോർ അടയ്ക്കുന്നതിന് മുൻപ് തന്നെ അവളെ കെട്ടിപ്പിടിച്ചു…

അവന്‍റെ ഇരു കരങ്ങളും അവളുടെ കൊഴുത്ത ഇടുപ്പിൽ അമർന്ന നിമിഷം അവൾ പെരുവിരലിൽ ചെറുതായി ഉയർന്നു കൊണ്ട് അവന്‍റെ മാറിലമർന്നു... വികാരത്തോടെ അവന്‍റെ മുഖത്തേക്ക് നോക്കുമ്പോൾ അവളുടെ കവിളുകൾ നാണം കൊണ്ട് ചുവന്ന് തുടങ്ങിയിരുന്നു...

അവൻ അവളെ സ്വന്തം മാറിലേക്ക് ചേർത്തമർത്തി കൊണ്ട് അല്പം കുനിഞ്ഞു കൊണ്ട് അവളുടെ ചെഞ്ചൊടികൾ വായിലാക്കി... അവന്‍റെ നെഞ്ചിലേക്ക് പറ്റി ചേർന്ന് കൊണ്ട് അവനെ കെട്ടിപിടിക്കുമ്പോൾ അവൾക്കും വികാരം അണ പൊട്ടി തുടങ്ങിയിരുന്നു..

അൽപ നേരത്തെ ദീർഘ ചുംബനത്തിനു ശേഷം അവന്‍റെ ദേഹത്തു നിന്നും വിട്ടുമാറി അവൾ അവന്‍റെ കയ്യിൽ പിടിച്ചു കൊണ്ട് അവളുടെ ബെഡ് റൂമിലേക്ക് കൊണ്ടുപോയി... അധികം വലിപ്പമില്ലാത്ത ഒരു ബെഡ് റൂം ആയിരുന്നു അത്.. അവൾ കുഞ്ഞിനെ തൊട്ടിലിലേക്ക് മാറ്റി കിടത്തിയിരുന്നു..

കിംഗ് സൈസ് ബെഡ്ഡും അതിന്‍റെ സൈഡിലായി സൈഡ് ടേബിളുകളിൽ ബെഡ് ലാമ്പും മുറിയുടെ ഒരു കോർണറിൽ അലമാരയും പിന്നെ ഒരു ഡ്രസിങ് ടേബിളും.. അലമാരയിൽ നീളത്തിൽ പാളികളായി രണ്ടു കണ്ണാടി പിടിപ്പിച്ചിരുന്നു...

റൂമിൽ അധികം ഡെക്കറേഷൻ സാധനങ്ങൾ ഒന്നും ഇല്ലാതെ വളരെ അധികം പ്ലെയിൻ ആയുള്ള മുറി... മുറിയോട് ചേർന്ന് അറ്റാച്ചഡ് ബാത്ത് റൂമും.. മുറിയിൽ ഒക്കെ കുന്തിരിക്കത്തിന്‍റെ സുഗന്ധം.. ആ മുറിയോട് ചേർന്ന് തന്നെയാണ് നസീർ കിടക്കുന്ന മുറിയും... അമീറയും ആഫിയയും കിടക്കുന്ന മുറിയും...

നടുവിൽ ഒരു കോറിഡോർ

💬 Comments

View all comments