0%

Chapter Title : സൈബർ തെക്കിനിയിലെ നാഗവല്ലി 2 [Rony]

Author : Kambikathakal Read All Parts 480

ഞാൻ രണ്ട് കൈകളും കൊണ്ട് അനുവിനെ പിടിച്ച് പൊക്കി. ചോദ്യങ്ങൾക്ക് ഇട കൊടുക്കാതെ ഞാനവളെ കെട്ടിപ്പിടിച്ചു. അണപൊട്ടിയ സങ്കടത്തോടെ ഞാനവളുടെ തോളിൽ തലചായ്ച്ചു. കാര്യമറിയാതെ എന്റെ കരവലയത്തിൽ കിടന്നുകൊണ്ട് അവൾ ചോദിച്ചു:

എന്താടാ, എന്തുപറ്റി?

“അനൂ… ഞാൻ…”

“നിനക്ക് വന്നതുകൊണ്ടാണോ? ഡാ, ദാറ്റ്സ് ഓക്കെ. നിനക്കൊരുപാട് പിടിച്ച് നിൽക്കാൻ പറ്റില്ലെന്ന് അല്ലേലും എനിക്കറിയാമായിരുന്നു.”

എനിക്ക് മറുപടിയുണ്ടായിരുന്നില്ല. വിഷമത്തേക്കാളേറെ എനിക്ക് ദേഷ്യമായിരുന്നു വന്നത്. മാസങ്ങൾക്കിപ്പുറവും എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഓർമകളോട്. എന്നെ ചതിച്ചവരോട്. അവർക്ക് കീഴ്പ്പെടുന്ന എന്റെ മനസ്സിനോട്…

ഇല്ല… ഇനി വയ്യ… ഇനിയെന്നെക്കൊണ്ട് പറ്റില്ല. ആഴമേറിയ ഒരു ഗർത്തത്തിൽ നിന്ന് കയ്യിൽ കിട്ടിയ വേരുകളിലും പൊത്തുകളിലുമൊക്കെ അള്ളിപ്പിടിച്ച് ഒരുവിധം മുകളിലെത്തിയതാണ്. നഷ്ടപ്പെട്ടുവെന്ന് തോന്നിയ പലതും എനിക്ക് തിരിച്ചുകിട്ടിക്കൊണ്ടിരിക്കുകയാണ്. ഇനി ഒറ്റക്കുതിപ്പ് മതി… എന്നെ വേട്ടയാടുന്ന എല്ലാ ദുഷിച്ച ഓർമകളെയും പിന്നിലാക്കി കരകയറാൻ ഇനി ഒറ്റക്കുതിപ്പ് മതി… പിടിവിട്ടുകൂടാ… യൂ ക്യാൻ ഡൂ ദിസ്… യൂ ഹാവ് റ്റു ഡൂ ദിസ്…!!!

ഞാൻ അനുവിനെ മോചിപ്പിച്ചു. എന്തോ പറയാൻ തുടങ്ങിയ അവളെ അതിനനുവദിക്കാതെ അവളുടെ ചുണ്ടിൽ അമർത്തി ഒരുഉമ്മ കൊടുത്തു. എന്നിട്ട് യാതൊന്നും പറയാതെ അവളെ എന്നിൽ നിന്ന് വേർപെടുത്തി എന്റെ ജീൻസ് വലിച്ചു കയറ്റിയിട്ടു. അകത്ത് കൊഴുത്ത പാലിൽ കുളിച്ചുകിടന്ന കുണ്ണയെ ഞാൻ വകവെച്ചില്ല. അന്തംവിട്ട് നിന്ന അവളെയും വലിച്ചുകൊണ്ട് ഞാൻ മഴയത്തേക്കിറങ്ങി.

“റോണീ… എന്താ ഈ കാണിക്കുന്നെ? എന്തിനാ ഈ മഴയത്തേക്ക് ഇറങ്ങുന്നെ? നീയിതെങ്ങോട്ടാ? നിൽക്ക്…”

അവളുടെ ചോദ്യങ്ങൾ എന്റെ ചെവിയിൽ തട്ടിത്തെറിച്ചു. ഞാൻ കൈപ്പിടിയിൽ ഒതുക്കിയിരുന്ന അവളുടെ കണങ്കൈ എന്നെ പിന്നോട്ട് വലിക്കുന്നുണ്ടായിരുന്നു. അത് വകവെക്കാതെ

💬 Comments

View all comments