0%

Chapter Title : സൈബർ തെക്കിനിയിലെ നാഗവല്ലി 2 [Rony]

Author : Kambikathakal Read All Parts 481

അവളെയും കൂട്ടി ഞാൻ കടയുടെ മുൻവശത്തുകൂടി മതിൽ ചുറ്റി അപ്പുറത്തെ കെട്ടിടത്തിന് മുന്നിലേക്ക് നടന്നു. പെട്ടെന്ന് അവളുടെ കണങ്കൈയുടെ കുതറൽ നിൽക്കുന്നത് ഞാനറിഞ്ഞു. കെട്ടിടത്തിന്റെ മുകളിൽ വെച്ചിരുന്ന ബോർഡ് അവൾ വായിച്ചുകാണണം. പുറകിൽ അവൾ പെട്ടെന്ന് നിശബ്ദയായി.

റിസപ്ഷനിൽ ഏതാണ്ട് എന്റെ പ്രായം തോന്നിക്കുന്ന ഒരുത്തനുണ്ടായിരുന്നു. അവൻ ഞങ്ങളെ അടിമുടി നോക്കി. നനഞ്ഞ് കുതിർന്ന്, ചുളുങ്ങിയ വസ്ത്രങ്ങളുമായി ആകെ മൊത്തം അലങ്കോലപ്പരുവത്തിലായിരുന്നു ഞങ്ങൾ. ഞാൻ തിരിഞ്ഞ് അനുവിനെ നോക്കി. അർത്ഥഗർഭമായ ഒരു ചിരിയോടെ എന്നെത്തന്നെ നോക്കിനിൽക്കുകയാണ് അവൾ. അവളുടെ ചുണ്ട് അൽപം തടിച്ച് വീർത്തിരിക്കുന്നത് ഞാനപ്പോഴാണ് ശ്രദ്ധിച്ചത്. അത് കണ്ട എന്റെയുള്ളിൽ കാമം സ്ഫുരിച്ചു. അവളുടെ ചുണ്ട് കടിച്ചുപൊട്ടിച്ചത് ഞാനാണെന്ന് ആരോടെന്നില്ലാതെ വിളിച്ചുപറയാൻ തോന്നി.

അടക്കാനാവാത്ത ആവേശം എന്നെ അടിമുടി ബാധിച്ചു. ഒട്ടും സമയം കളയാതെ റിസപ്ഷനിലെ പയ്യനോട് അറിയാവുന്ന തമിഴിൽ ഞാൻ ഒരു മുറി വേണമെന്ന് പറഞ്ഞു. മറുപടിയില്ല. എന്തിന്, അവനത് കേട്ടഭാവം പോലുമില്ല. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. അവന്റെ കണ്ണുകൾ അനുവിനെ ഉച്ചിതൊട്ട് പെരുവിരൽ വരെ ഉഴിയുകയാണ്. അവന്റെ തൊണ്ട ഉയർന്നുതാഴുന്നത് ഞാൻ കണ്ടു. അനുവിന്റെ ഷർട്ടിന്റെ ഏറ്റവും മുകളിലെ ബട്ടൺ പൊട്ടിയിരുന്നു. മുൻപത്തെ കാമക്കൂത്തിലെപ്പോഴോ സംഭവിച്ചതാവണം. ഷർട്ട് ഒരു തോളിലേക്ക് അൽപം മാറിയാണ് കിടക്കുന്നത്.

അവിടെ അവളുടെ ഇളംനീല ബ്രായുടെ വള്ളി പുറത്ത് കാണാമായിരുന്നു. ശ്വാസഗതിക്കനുസരിച്ച് അവളുടെ സുന്ദരമായ പഞ്ഞിമുലകൾ ഉയർന്നുതാഴുന്നുണ്ടായിരുന്നു. കടിച്ചുപിടിച്ചിരിക്കുന്ന വീങ്ങിയ ചുണ്ടും പാറിപ്പറക്കുന്ന മുടിയിഴകളുമായി നിൽക്കുന്ന ആ സുന്ദരിയെ കണ്ടാൽ ആരായാലും വെള്ളമിറക്കിപ്പോവും. പയ്യൻസിനെ കുറ്റംപറയാൻ പറ്റില്ല. ഞാൻ അവനെ വീണ്ടും വിളിച്ച് റൂം ആവശ്യപ്പെട്ടു. ഞെട്ടിത്തരിച്ച അവൻ

💬 Comments

View all comments