Chapter Title : സൈബർ തെക്കിനിയിലെ നാഗവല്ലി 2 [Rony]
കിടക്കുന്നത് തുടച്ച് കളഞ്ഞേക്ക് കേട്ടോ. അബദ്ധത്തിൽ ആരെങ്കിലും കണ്ടുപേടിക്കണ്ട.”
ഞാൻ സ്റ്റഡി ടേബിളിന്റെ താഴേക്ക് നോക്കി. ഇന്നലെ രാത്രി വിട്ട പടുകൂറ്റൻ വാണത്തിന്റെ പാട് അവിടെത്തന്നെയുണ്ട്. ക്ഷീണത്തിൽ ഉറങ്ങിപ്പോയത് കൊണ്ട് അത് തുടക്കാനൊന്നുമുള്ള ബോധമുണ്ടായിരുന്നില്ല. അഞ്ജലിയോട് ഇപ്പോ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞ് ഞാനത് തുടക്കാനുള്ള തുണി തപ്പാനിറങ്ങി.
“എന്തുവാ ചിരിക്കുന്നെ?”
പെട്ടെന്ന് എനിക്ക് സ്വബോധം വന്നു. പുറത്ത് അതേ ഇരുട്ടും ഓടിപ്പോവുന്ന വെളിച്ചങ്ങളും. മുഖത്തേക്ക് തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട്. ഡോറിനടത്തുള്ള കമ്പിയിൽ പിടിച്ച് എന്നെത്തന്നെ നോക്കിനിൽക്കുവാണ് മിസ്റ്റർ കുണ്ണച്ചാർ.
“കൊറേ നേരായല്ലോ പോയിട്ട്. അതാ അന്വേഷിച്ച് വന്നേ... ഡോർ സൈഡിൽ നിന്ന് സ്വപ്നം കാണുവായിരുന്നോ? ദേ, താഴെപ്പോവും കേട്ടോ. പൊടിപോലും കിട്ടില്ല.”
അവനെ കണ്ടപ്പോൾ എനിക്ക് പൊളിഞ്ഞ് വന്നെങ്കിലും പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നി. സ്നേഹമുള്ള മൈരൻ, ഞാൻ മനസ്സിൽ പറഞ്ഞു. ഇനി രക്ഷയില്ല. ഇവിടെ നിന്ന് കാല് കഴച്ച് ഇവന്റെ തള്ള് കേട്ട് ചാവുന്നതിലും നല്ലത് സ്വസ്ഥമായി സീറ്റിൽ പോയിരുന്ന് ഇവന്റെ തള്ള് കേട്ട് ചാവുന്നതാണ്. വേദനയോടെ ചിരിച്ചുകൊണ്ട് ഞാനവന്റെ പുറകെ നടന്നു.
ഭാഗം 5 2021 ജൂൺ 28
യൂണിവേഴ്സിറ്റി എത്തിയപ്പോ ഒരു പത്ത് പത്തരയായിക്കാണും. എന്നെ ബോറടിച്ചപ്പോൾ കുണ്ണച്ചാർ മറ്റേതോ ഗ്യാംഗിലേക്ക് പതിയെ നുഴഞ്ഞുകയറിയിരുന്നു. വിചാരിച്ചതിനേക്കാളും തിരക്കുണ്ടായിരുന്നത് കൊണ്ട് ഹോസ്റ്റൽ റൂം കിട്ടാൻ ഒരുപാട് വൈകി. ലഗേജ് താങ്ങി ഹോസ്റ്റലിലെത്തിയപ്പോഴേക്കും എന്റെ റൂംമേറ്റ് അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ജിന്റോ. എന്റെ ഡിപ്പാർട്ട്മെന്റിൽ തന്നെ. കോട്ടയംകാരനാണ്. ബൈക്കോടിച്ചാണ് ഇവിടംവരെ വന്നത്. പണ്ട് ക്ലാസിലെ മലയാളികളെല്ലാം മീറ്റപ്പ് നടത്തിയപ്പോൾ ഇവനുമുണ്ടായിരുന്നു. അന്ന് കുറച്ചൊക്കെ പരിചയപ്പെട്ടിരുന്നു. എന്നെക്കാളും 3 വയസ്സ് കൂടുതലാണെങ്കിലും അതിന്റെ അഹങ്കാരമൊന്നുമില്ലാത്ത ഒരു പാവത്താൻ. അവന്റെ രണ്ടാമത്തെ പി.ജി ആണിത്. കമ്പ്യൂട്ടർ സയൻസ് ഒക്കെ പഠിച്ചിട്ടാണ് അവനിപ്പോ രണ്ടാമങ്കത്തിന് വന്നിരിക്കുന്നത്. ഞങ്ങൾക്ക് ഏതാണ്ട് ഒരേ വൈബായിരുന്നത് കൊണ്ട് പെട്ടെന്ന് കമ്പനിയായി. റൂം വൃത്തിയാക്കി സാധനങ്ങളെല്ലാം അടുക്കിപ്പെറുക്കി വെച്ചപ്പോഴേക്കും രാത്രിയായിരുന്നു. ആകെ ക്ഷീണിച്ചിരുന്നതുകൊണ്ട് ഒന്ന് കുളിച്ച് ഫ്രഷായി ഞാൻ ഫോണെടുത്ത് അനുവിനെ വിളിച്ചു. രണ്ടാമത്തെ റിങ്ങിൽ തന്നെ അവൾ ഫോണെടുത്തു.
“ഹലോ… സാറിങ്ങെത്തിയോ?”
“ദേ, ഹോസ്റ്റലിൽ കേറി. എല്ലാമൊന്ന് അടുക്കിവെച്ച് സെറ്റായതേയുള്ളൂ.”
💬 Comments
View all comments