0%

Chapter Title : സൈബർ തെക്കിനിയിലെ നാഗവല്ലി 2 [Rony]

Author : Kambikathakal Read All Parts 144

എന്നിട്ട് അനുവിനെ നോക്കി. അവളുടെ ഭാവം അപ്പോഴും മനസ്സിലായില്ലെങ്കിലും കഷ്ടപ്പെട്ട് ഉയർന്ന് താഴുന്ന അവളുടെ നെഞ്ച് എന്നോട് പലതും പറയാതെ പറയുന്നുണ്ടായിരുന്നു. ഞാൻ അഞ്ച് സെക്കന്റ് കണ്ണടച്ചിരുന്നു. എന്നിട്ട് കൗണ്ടറിൽ വെച്ചിരുന്ന അനുവിന്റെ കൈയിൽ പതിയെ പിടിച്ചു. അവളുടെ മുഖം ചെറുതായി വിറച്ചു. ഞാൻ അവളുടെ അടുത്തേക്ക് മെല്ലെ ചാഞ്ഞ് ചെവിയിൽ പറഞ്ഞു: “വാ..!”

അനുവിന്റെ കൈ പിടിച്ച് വലിച്ചുകൊണ്ട് വളരെ വേഗത്തിൽ ഞാൻ വാതിലിനടുത്തേക്ക് നടന്നു. അത് പ്രതീക്ഷിച്ചിരുന്നത് പോലെ, ഞെട്ടലോ ചോദ്യമോ ഇല്ലാതെ അവളെന്റെ പുറകേ വന്നു. വാതിൽക്കലെത്തിയപ്പോൾ ഞാൻ പെട്ടെന്നൊന്ന് തിരിഞ്ഞുനോക്കി. റിച്ചോളി ചാടിയെണീറ്റ് ടേബിളുകൾക്കിടയിലൂടെ ഞങ്ങളെ ലക്ഷ്യമാക്കി വരുകയാണ്. ഞാൻ അയാളെ നോക്കി നടുവിരലുയർത്തിക്കാണിച്ചു. എന്നിട്ട് അനുവിനെയും വലിച്ച് ബൈക്കിനടുത്തേക്ക് ഓടി. ഞൊടിയിടയിൽ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. ഒന്നും പറയാതെ തന്നെ അനു പുറകിൽ കയറി. ചാറ്റൽമഴയുണ്ട്. പക്ഷെ, ഇനി നിന്നാൽ ശരിയാവില്ല. ഞാൻ മഴയെ അവഗണിച്ച് മുന്നിലുണ്ടായിരുന്ന രണ്ട് കാറുകളെ മറികടന്ന് റോഡിലേക്ക് കയറി. ദേഹത്ത് വന്നുപതിക്കുന്ന ചെറിയ മഴത്തുള്ളികളുടെ സൂചിക്കുത്ത് സഹിച്ച് ഞാൻ ബൈക്കോടിച്ചു. അനു ചെറിയൊരു അകലമിട്ടാണ് ഇരിക്കുന്നത്. എല്ലാം പെട്ടെന്ന് സംഭവിച്ചതുകൊണ്ട് എനിക്കും എന്ത് ചോദിക്കണമെന്ന് വലിയ ധാരണയില്ലായിരുന്നു. അവളുടെ മുഖം മര്യാദക്കൊന്ന് മനസ്സിൽ പതിയാൻ പോലുമുള്ള സമയം കിട്ടിയിരുന്നില്ല. എല്ലാം ആ നാറി കാരണം. അവസാനം ഞാൻ തല അൽപം പുറകോട്ട് ചായ്ച്ച് ചോദിച്ചു:

“കുറേ, നേരമായിരുന്നോ വന്നിട്ട്?”

“ഉം…”

“എന്താ ഇത്ര ദേഷ്യം?”

എന്റെ പുറത്ത് മുഷ്ടി ചുരുട്ടി ശക്തി കുറച്ച് ഇടിച്ചുകൊണ്ടാണ് അവൾ മറുപടി പറഞ്ഞത്. അൽപം വേദനിച്ചെങ്കിലും അവളത് ചെയ്തത് സീരിയസ്സായിട്ടല്ല എന്നെനിക്ക് മനസ്സിലായി.

“പിന്നെ ദേഷ്യപ്പെടാതെ? എന്റെ പ്ലാൻ മുഴുവൻ പൊളിഞ്ഞില്ലേ? നിന്നെ കുറച്ച് വട്ടം കറക്കണമെന്ന് വിചാരിച്ചതാ. അവസാനം… തോറ്റ് തുന്നംപാടി ഞാൻ നിന്നോട് അങ്ങോട്ട് വന്ന് മിണ്ടേണ്ടി വന്നില്ലേ!”

ചെറിയ കുട്ടികളെപ്പോലെ കൊഞ്ചിക്കൊണ്ടാണ് അവളത് പറഞ്ഞത്. അപ്പോ അതാണ് കാര്യം. പ്ലാൻ പൊളിഞ്ഞതിന്റെ ഫ്രസ്ട്രേഷനും പബ്ബിലെ ലവന്റെ ശല്യവും കാരണമാണ് അവൾ മിണ്ടാതിരുന്നത്. ഞാൻ വരുമെന്നത് കൊണ്ട് അവൾക്കവിടുന്ന് ഇറങ്ങിപ്പോവാനും പറ്റിക്കാണില്ല. പാവം. അവളെ ഒന്ന്

💬 Comments

View all comments