Chapter Title : സൈബർ തെക്കിനിയിലെ നാഗവല്ലി [Rony]
ഒരുതരം ക്രേവിംഗ്. തോന്നിയപ്പോ ഒരാവേശത്തിന് ചോദിച്ചെന്നേയുള്ളൂ. അത് വിട്ടുകള. എനിക്കറിയാം, ഇത് വെറുമൊരു ചാറ്റ് റൂമാണ്. ഇവിടെ ഒന്നും വർക്കൗട്ട് ആവില്ല. ഞാൻ വെറുതെ സില്ലിയായി.” അവളുടെ മെസേജ് വായിച്ച എനിക്ക് അവളെ കെട്ടിപ്പിടിച്ച് ഉമ്മകൾ കൊണ്ട് പൊതിയാനാണ് തോന്നിയത്. “നമ്മൾ തമ്മിൽ എന്തോ ഭയങ്കര കണക്ഷൻ ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. രണ്ട് മാസം കൊണ്ട് നമ്മളെത്ര ഈസി ആയിട്ടാ പരസ്പരം ഹാപ്പി ആക്കുന്നത്. നിന്നോട് സംസാരിക്കുന്നതുകൊണ്ടാണ് എന്റെ ലൈഫ് മുന്നോട്ട് പോവുന്നത് തന്നെ. അത്രയും രസമാണ് നിന്നോട് സംസാരിക്കാൻ. പലപ്പോഴും നീ മോർ ദാൻ എ ഫ്രണ്ട് ആയിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട്. പിന്നെ അലമ്പാക്കണ്ടല്ലോ എന്ന് കരുതിയാണ് ഞാൻ മിണ്ടാഞ്ഞത്.” “ഇതിപ്പോ എന്തിനാ എന്നോട് പറഞ്ഞേ, ദുഷ്ടാ?” “എന്തേ?” “ഇത് കേട്ടിട്ട് എനിക്കിനി മനസ്സമാധാനത്തോടെ ഇരിക്കാൻ പറ്റുമോ?” “വേണ്ട, മനസ്സമാധാനത്തോടെ ഇരിക്കണ്ട. മനസ്സമാധാനം ഞാൻ കളഞ്ഞ് തരാം.” “ഓഹോ… ” “ഇനി പറ, ഞാനെന്താ വിളിക്കണ്ടേ?” ഒരു മിനിട്ട് നിശബ്ദത. “അനു എന്ന് വിളിച്ചോ.” അനു… അനു… കൊള്ളാമല്ലോ. അത് വിളിപ്പേരായിരിക്കും. ശരിക്കുള്ള പേരെന്താവും? അനുശ്രീ? അഞ്ജു? അതോ ഇനി അനുരാധയോ? ഞാൻ നിമിഷനേരം കൊണ്ട് കാടുകേറാൻ തുടങ്ങി. ടു… ടു… അടുത്ത നോട്ടിഫിക്കേഷന്റെ ശബ്ദം കേട്ടാണ് ഞാൻ നോക്കിയത്. “സോ… വാട്ട് നൗ?” “ഇനി… ഇനിയെന്താ?” ഞാൻ ശരിക്കും കൺഫ്യൂഷനടിച്ച് ചോദിച്ചു. “ഇനി, ഇത്രയും കാലം അടക്കിവെച്ച പ്രേമം ഒക്കെ പൊതിഞ്ഞ് ഒരുമ്മ തന്നേ.” സത്യം പറയാമല്ലോ. പ്രേമിക്കുന്നത് എങ്ങനാ എന്നുവരെ ഞാൻ മറന്നുതുടങ്ങിയിരുന്നു. അനുവിന്റെ മെസേജ് മരുഭൂമിയിലെ മഴ പോലെ എന്റെ മനസ്സിനെ കുളിർപ്പിച്ചു. അതോടൊപ്പം എന്റെ ശ്വാസത്തിന്റെ ചൂട് വർദ്ധിക്കാൻ തുടങ്ങി. വിറക്കുന്ന കൈകളോടെ ഞാൻ ടൈപ്പ് ചെയ്തു. “Mmmmmwwaaaah” “പോരാ. ” “Mmmmmwwaaaah… Mmmmmwwaaaah…” “ഒട്ടും പോരാ. ” “Mmmmmwwaaaah… Mmmmmwwaaaah… Mmmmmwwaaaah…” “ഇയാള് പോര കേട്ടോ.” “ഇനിയെങ്ങനെയാ?” “വോയ്സ് അയക്കുമോ?” “അതിന് ഈ ചാറ്റ്റൂമിൽ വോയ്സ് അയക്കാനുള്ള ഒപ്ഷനില്ലല്ലോ.” “അതെനിക്കറിയാം. എന്നാപ്പിന്നെ വേറെ ഏതെങ്കിലും ആപ്പിൽ ചാറ്റ് ചെയ്താലോ എന്ന് ചോദിച്ചൂടേ നിനക്ക്? ഓ, ഞാൻ ചോദിക്കണമായിരിക്കും.” “അല്ല, അങ്ങനല്ല.” “മതി,
💬 Comments
View all comments