0%

Chapter Title : സൈബർ തെക്കിനിയിലെ നാഗവല്ലി [Rony]

Author : Kambikathakal Read All Parts 580

അതോടൊപ്പം എന്റെ ശ്വാസത്തിന്റെ ചൂട് വർദ്ധിക്കാൻ തുടങ്ങി. വിറക്കുന്ന കൈകളോടെ ഞാൻ ടൈപ്പ് ചെയ്തു. “Mmmmmwwaaaah” “പോരാ. ” “Mmmmmwwaaaah… Mmmmmwwaaaah…” “ഒട്ടും പോരാ. ” “Mmmmmwwaaaah… Mmmmmwwaaaah… Mmmmmwwaaaah…” “ഇയാള് പോര കേട്ടോ.” “ഇനിയെങ്ങനെയാ?” “വോയ്സ് അയക്കുമോ?” “അതിന് ഈ ചാറ്റ്റൂമിൽ വോയ്സ് അയക്കാനുള്ള ഒപ്ഷനില്ലല്ലോ.” “അതെനിക്കറിയാം. എന്നാപ്പിന്നെ വേറെ ഏതെങ്കിലും ആപ്പിൽ ചാറ്റ് ചെയ്താലോ എന്ന് ചോദിച്ചൂടേ നിനക്ക്? ഓ, ഞാൻ ചോദിക്കണമായിരിക്കും.” “അല്ല, അങ്ങനല്ല.” “മതി, മതി. ഞാൻ ചോദിച്ചിരിക്കുന്നു. നിന്റെ മെയിൽ ഐഡി താ. ഹാങ്ഔട്ട്സിൽ കണക്റ്റ് ചെയ്യാം.” ഞാനവൾക്ക് ഐഡി കൊടുത്തു. അനു എന്നൊരു അക്കൗണ്ടിൽ നിന്ന് ഉടൻ മെസേജ് വന്നു. “ഹലോ, കാമുകാ…” “ഹലോ, കാമുകീ…”, ഞാൻ റിപ്ലൈ കൊടുത്തു. എന്നിട്ട് മൈക് ഓൺ ചെയ്ത് അമർത്തിയൊരുമ്മ കൊടുത്തു: “ഉമ്മ്മ്മ്മ്മ്മ്മ്മ്മ്മാഹ്…….” മറുപടിയായി വന്നത് ഒരു വോയ്സ് കോൾ ആണ്. അത്രക്ക് ഞാൻ പ്രതീക്ഷിച്ചില്ല. ഇവളാള് കൊള്ളാമല്ലോ. എടുത്താൽ പ്രശ്നമാവുമോ? ഏയ്. അവളല്ലേ. ഒന്നുമല്ലേലും ഇത്രയും നാളത്തെ പരിചയമില്ലേ. രണ്ടും കൽപിച്ച് ഞാൻ ആക്സപ്റ്റ് ചെയ്ത് ഫോൺ ചെവിയിൽ പിടിച്ച് മിണ്ടാതെ നിന്നു. മറുതലക്കൽ പതിഞ്ഞൊരു ചിരി. ഹെന്റെ സാറേ… പാദസരത്തിന്റെ കിലുക്കം പോലെ. സുന്ദരമായ, മത്ത് പിടിപ്പിക്കുന്ന ശബ്ദത്തിൽ, വശ്യമനോഹരമായ അനുവിന്റെ ചിരി. “അനൂ… എന്തെങ്കിലുമൊന്ന് പറഞ്ഞേ.” മറുതലക്കൽ ഉച്ചത്തിലുള്ള ശ്വാസോച്ഛ്വാസം. പിന്നെ പൊടുന്നനെ… “ഉമ്മ്മ്മ്മ്മ്മാഹ്….” എനിക്കങ്ങോട്ട് കുളിര് കേറിപ്പോയി. ഫോണിലാണെങ്കിൽപ്പോലും എത്രകാലം കഴിഞ്ഞാണ് ഒരു പെണ്ണ് ഒരുമ്മ തരുന്നത്. മനസ്സിൽ വിസ്ഫോടനങ്ങൾ സംഭവിച്ചു. അവളുടെ ചുണ്ടുകളും കണ്ണുകളും മൂക്കുമൊക്കെ ഞാൻ സങ്കൽപ്പിച്ചു. അവളിപ്പോൾ എന്റെ മുറിയിലുണ്ടായിരുന്നെങ്കിൽ… ഷോർട്സിനടിയിൽ

💬 Comments

View all comments