0%

Chapter Title : സൈബർ തെക്കിനിയിലെ നാഗവല്ലി [Rony]

Author : Kambikathakal Read All Parts 556

ടക്…. ടക്.ടക്.ടക്. ടക്… ടക്…. ടക്.ടക്.ടക്”. കഷ്ടിച്ച് ഒരാൾക്ക് കടക്കാവുന്നത്ര വാതിൽ തുറക്കപ്പെട്ടു. ഒരു കൈ നീണ്ടുവന്ന് എന്നെ അകത്തേക്ക് വലിച്ചു. അകത്തെ അരണ്ട വെളിച്ചവുമായി ഞാൻ പൊരുത്തപ്പെട്ട് വരുമ്പോൾ പുറകിൽ വാതിൽ കുറ്റിയിടുന്ന ശബ്ദം കേട്ടു. ഞാൻ തിരിഞ്ഞ് അവളെ നോക്കി. ചുവന്ന നിറമുള്ള സീറോ ബൾബിൽ അവളുടെ അത്യാവശ്യം തടിച്ച ചുണ്ടുകൾക്ക് രക്തവർണമായിരുന്നു. ഒരു ടീ ഷർട്ടും ഷോർട്സുമാണ് വേഷം. നല്ല വെളുത്ത നിറമായിരുന്നു അവൾക്ക്. മുടി പോണി ടെയിൽ ആയി കെട്ടിവെച്ചിരിക്കുന്നു. തടിച്ചുരുണ്ട ഇളനീർമുലകളുടെ നിഴൽ  ടീഷർട്ടിനകത്ത് കാണാം. (ആ വലിപ്പത്തിന്റെ ക്രെഡിറ്റ് കുറച്ചൊക്കെ എനിക്കാണേ). ബ്രാ ഇട്ടിട്ടില്ല. മുലഞെട്ടുകൾ ഷർട്ടിൽ തറച്ച് നിൽക്കുന്നു. എളിക്ക് കയ്യും കൊടുത്ത് നാട്ട് കവിളിൽ തള്ളി കവിൾ വീർപ്പിച്ച് വലത്തേ പുരികം ഉയർത്തി തല അൽപം ചെരിച്ച് എന്നെത്തന്നെ നോക്കിനിൽക്കുകയാണ് കുപ്രസിദ്ധകാമുകി. ഞാൻ പതിയെ അവളുടെ അടുത്ത് ചെന്നു. ആദ്യമായിട്ടൊന്നുമല്ല ഇങ്ങനെ ആരുമില്ലാത്തപ്പോൾ പരസ്പരം കാണുന്നത്. എന്നാൽ ഓരോ തവണയും അത്രയേറെ ഭ്രാന്തോടെയായിരുന്നു ഞങ്ങൾ പരസ്പരം ചുംബിച്ച്, കടിച്ച്, ശരീരത്തിന്റെ ഓരോ മുക്കും മൂലയും തിരഞ്ഞിരുന്നത്. അവളുടെ ചുടുശ്വാസം എന്റെ കവിളിൽ പതിക്കുന്നു. ഞാൻ വലതുകൈ കൊണ്ട് അവളെ ചുറ്റിപ്പിടിച്ച് എന്നിലേക്കടുപ്പിച്ചു. “കുറച്ചൂടെ നേരത്തെ വരാമായിരുന്നു.” വിറക്കുന്ന ശബ്ദത്തിൽ അവൾ സ്വകാര്യമെന്ന പോലെ പറഞ്ഞു. “കടി മൂത്ത് ഇരിക്കുവായിരുന്നോ?” കണ്ണിറുക്കിക്കൊണ്ട് ഞാൻ ചോദിച്ചു. മറുപടിയെന്നോണം രണ്ടുകൈകളും എന്റെ കഴുത്തിന് പുറകിൽ ചുറ്റി അവളെന്റെ മുഖം അവളിലേക്ക് വലിച്ചടുപ്പിച്ചു. വിറക്കുന്ന അവളുടെ ചുണ്ടിന് കുറുകെ എന്റെ ചുണ്ടുകൾ കിടന്ന് പുളഞ്ഞു. അവൾ നാക്ക് എന്റെ വായിലേക്ക് തള്ളിത്തന്നു.

💬 Comments

View all comments