0%

Chapter Title : സജിയും അമ്മുവും 1 [കുട്ടൻ]

Author : Kambikathakal Read All Parts 1.3K

വെച്ച് ബീഫ് എടുത്തു കഴിച്ചു..

അമ്മു - കൊള്ളാം..അങ്ങനെ അതും നടന്നു..ഇപ്പൊ തന്നെ കിക്ക് ആവുമോ?

സജി - ഏയ് പതിയെ കയറുള്ളു..

അമ്മു - അപ്പോ നമുക്ക് രാവിലെ വരെ സംസാരിക്കാം..നല്ല മഴയും..തണുത്ത കാറ്റും അല്ലേ..എന്താ അങ്ങോട്ട് നോക്കുമ്പോൾ തന്നെ രസം..

സജി - അതെ.സൂപ്പർ..

അമ്മു - ചേട്ടന് വിഷമം ഉണ്ട് നല്ലോണം അല്ലേ..ചേട്ടത്തിയെ മിസ്സ് ചെയ്യുന്നില്ലേ..

സജി - ഒരു ആഴ്ച പോയത് അറിഞ്ഞില്ല..അവളെ ഒന്ന് സ്നേഹിച്ചു തുടങ്ങിയപ്പോഴേക്കും....പറഞ്ഞിട്ട് കാര്യം ഇല്ല..ആലോചിക്കുമ്പോൾ ഒരു വിങ്ങൽ ആണ്..

അമ്മു - കുറച്ച് ദിവസം കഴിയുമ്പോൾ അത് കുറെ മാറും.. അപ്പോൾ ഒരു പെണ്ണിനെ നമ്മുക്ക് പോയി കണ്ട് സെറ്റ് അക്കണം...ജീവിതം വെറുതെ നശിപ്പിച്ച് കളയരുത്..ചേട്ടത്തി അപ്പോൾ സന്തോഷിക്കും..

സജി - ഇനി ഒന്നും ശരിയാവില്ല..വേണ്ട ഒന്നും

അമ്മു - പിന്നെ .. അത്ര വലിയ പ്രായം ആയ പോലെ..വേണം..ഇപ്പൊ തന്നെ വേണ്ട..അടുത്ത കൊല്ലം..ഞാൻ കെട്ടിക്കും..

സജി - അപ്പോ അല്ലേ..ആലോചിക്കാം...

അമ്മു - അങ്ങനെ വഴിക്ക് വാ..ചെറുതായി കയറുന്നുണ്ട് അല്ലേ?

സജി - ഉണ്ട്..

അമ്മു - എങ്ങനത്തെ പെണ്ണ് വേണം..എന്നെ പോലെ ഒരു സുന്ദരിയെ മതീയോ

സജി - നീ ഫിറ്റ് ആവുന്നുണ്ടോ?അത് വിട്ടില്ലെ

അമ്മു - പറ

സജി - നിന്നെ പോലെ കിട്ടാൻ പണിയാണ്..

അമ്മു - ഓഹോ..വീണ്ടും തുടങ്ങിയോ ആക്കാൻ

സജി - കാര്യം..നീ അല്ലേ ശരിക്ക് സുന്ദരി

അമ്മു - താങ്ക്യൂ...താങ്ക്യൂ..

സജി - നീ ഹാപ്പി അല്ലല്ലോ..അവൻ പോയിട്ട് ആണോ

അമ്മു - അത് പറയാൻ

💬 Comments

View all comments