0%

Chapter Title : സജിയും അമ്മുവും 1 [കുട്ടൻ]

Author : Kambikathakal Read All Parts 1.3K

ആണേൽ ഒന്ന് കൂടി ഒഴിക്ക് ചേട്ടാ

സജി ഒരു എണ്ണം കൂടി ഒഴിച്ച്. അവള് അത് കുടിച്ചു ...സജിയും..

അമ്മു - നിങ്ങളെ പോലെ ആണേൽ ഞാൻ എന്ത് ഭാഗ്യവതി ആയേനെ..ഇതിപ്പോ കുട്ടിയും ആയപ്പോ നമ്മളെ വേണ്ടാത്ത പോലെ ആണ്.

സജി - അങ്ങനെ ഒന്നും ഇല്ല..നിൻ്റെ തോന്നൽ ആണ്..

അമ്മു - അല്ല ചേട്ടാ..ഇന്ന് അല്ലേ ഞാൻ വന്നത്..ഇന്ന് എത്ര ആഗ്രഹിച്ചത് ആണ് ..ഗർഭിണി ആയതിനു ശേഷം ഇപ്പൊ എത്ര ആയി..ഒന്ന് അടുത്ത് കിട്ടിയപ്പോൾ ആൾ പോയി..തിരക്ക്..ഇപ്പൊ ഒക്കെ ഒരു ഫോർമാലിട്ടി ആണ്..വിളിക്കുന്നതും കൂടെ ഇരിക്കുന്നതും..അല്ലേൽ ഫുൾ ഫോണിൽ

സജി - എനിക്ക് മനസ്സിൽ ആയി..അവൻ വലിയ ലക്ഷ്യം ഉണ്ട്.. അപ്പോൾ ചിലത് ഒക്കെ രണ്ടു പേരും സഹിക്കണം..കേട്ടോ..

അമ്മു - എന്തിന് ഇതൊക്കെ..ഉള്ളത് കൊണ്ട് പോരെ..ലക്ഷ്യം കഴിയുമ്പോൾ ഞാൻ കറിവേപ്പില ആവും..എടുത്തു കളയും..

സജി - അതൊക്കെ ശരിയാവും..കൂടുതൽ ചിന്തിച്ചു കൂട്ടണ്ട.....

അമ്മു - കല്യാണം കഴിഞ്ഞ് മുതൽ ഇങ്ങനെ ഒക്കെ ആണ്.ഒരു രണ്ടു ആഴ്ച നല്ല സ്നേഹം..പിന്നെ ഒക്കെ കണക്കാ..പക്ഷേ ചേട്ടൻ ചേട്ടത്തിയെ സ്നേഹിച്ചത് പോലെ ഒക്കെ ആണേൽ..ഹൊ..

സജി - അത് എങ്ങനെ നിനക്ക് അറിയാം..

അമ്മു - എനിക്ക് അറിയാം..മുറിയിൽ നിന്ന് ആ ഒരു ആഴ്ച പുറത്തേക്ക് അതിനെ ഇറക്കിയോ.. ഫുൾ ടൈം എൻജോയ് ചെയ്യുക ആയിരുന്നില്ലേ

സജി - നീ എന്തൊക്കെയാ വിളിച്ചു കൂവുന്നത്..അതൊന്നും ഇല്ല..

അമ്മു - ഇല്ല പിന്നെ ..അതിനെ ഉറങ്ങാൻ പോലും വിട്ടിലല്ലോ ചേട്ടൻ..എൻ്റെ മുറിയിലേക്ക് കുറച്ചു ഒന്നും അല്ല കേട്ടോ കേൾക്കുന്നത്..അത് മറക്കണ്ട..

💬 Comments

View all comments