Chapter Title : സജിയും അമ്മുവും 1 [കുട്ടൻ]
സജി - അയ്യേ..അത്രക്ക് ഉണ്ടായിരുന്നോ
അമ്മു - ഒരു ഗർഭിണി ഇവിടെ ഉറക്കം വരാതെ കിടക്കുമ്പോൾ ഇങ്ങനെ തന്നെ ചെയ്യണം കേട്ടോ...ഒരു ആഴ്ച മനുഷ്യനെ ശരിക്ക് ഉറങ്ങാൻ സമ്മതിച്ചില്ല..എന്തൊരു ഇത് ആടോ
അമ്മു നല്ലോണം ഫിറ്റ് ആവാൻ തുടങ്ങി..
സജി - അത് പിന്നെ..ഞാൻ അത്ര ആലോചിച്ചില്ല.. അപ്പോൾ ആരേലും അത് ആലോചിക്കുമോ..അതിനു ഞാൻ സോറി പറയുന്നു..നീ അത് കൊണ്ട് പ്രാഗി പ്രാഗി എല്ലാം അവസാനിച്ചില്ലേ...പോരെ ഇപ്പൊ..ഒരു ശല്യവും ഇല്ലല്ലോ
അമ്മു - ഞാൻ അങ്ങനെ ഒക്കെ ചെയ്യും എന്ന് തോന്നുന്നുണ്ടോ?എന്നെ അങ്ങനെ ആണോ കണ്ടത്..
അമ്മു സജി ചുമ്മാ പറഞ്ഞത് കാര്യം ആക്കി ഗ്ലാസ്സ് ജനലിൽ അടുത്ത് വന്നു അതിൽ കയ്യ് മടക്കി വെച്ച് പുറത്തേക്ക് കുനിഞ്ഞു നിന്നു..സജി അടുത്തേക്ക് ഒരു സിഗരറ്റ് എടുത്തു അടുത്തേക്ക് പോയി അവളെ പോലെ തന്നെ നിന്നു..രണ്ടു പേർക്കും കറക്റ്റ് നിലക്കാൻ ഉള്ള സ്പേസ് ആണ് അത്...
സജി - സോറി..നീ അത് സീരിയസ് ആക്കി എടുത്തോ..എൻ്റെ മാത്രം വിധി ആണ്..അത്..പാവം അതിൽ അവള് പെട്ട് പോയി..അല്ലാതെ നീ അങ്ങനെ ഒന്നും ചിന്തിക്കില്ല എന്ന് എനിക്ക് അറിയാം..
സജി കണ്ണിൽ വെള്ളം നിറച്ച് പുറത്തേക്ക് നോക്കി നിന്നപ്പോൾ അമ്മുവിന് അത് വല്ലാതെ ഫീലിംഗ് ആയി..
അമ്മു തോളിൽ ചേർത്ത് പിടിച്ചു..ആശ്വസിപ്പിച്ചു..
അമ്മു - സോറി...ഇനി അത് വിട്.. നമുക്ക് രണ്ടു പേർക്കും ഇപ്പൊ ആശ്വാസം അയിലെ...ഇനി എന്നും ഇവിടെ നമുക്ക് ഇരിക്കണം...വിട് മാഷേ അതൊക്കെ..ഹാപ്പി ആവ്.
സജി കണ്ണ് തുടച്ചു...സിഗരറ്റ് കത്തിച്ചു വലിച്ചു ..അമ്മു അത് നോക്കി നിന്നു..പുറത്ത് കാലവർഷം
💬 Comments
View all comments