Chapter Title : സജിയും അമ്മുവും 1 [കുട്ടൻ]
കുടിക്കുമ്പോൾ അൽപ്പം വേദന ഉണ്ട്..
കുഞ്ഞിനെ കിടക്കയിൽ കിടത്തി എന്തോ ആലോചിക്കുമ്പോൾ ഫോണിൽ മെസ്സേജ് വന്നു.. .
"അമ്മു സോറി..ഞാൻ ആണ് തെറ്റ് ചെയ്തത്..എനിക്ക് നിൻ്റെ മുഖത്ത് നോക്കാൻ പോലും ആവുന്നില്ല..സംസാരിക്കാനും... സോറി.."
അമ്മു ഒന്നും തിരിച്ചു മറുപടി കൊടുത്തില്ല...അവളുടെ ഉള്ളിൽ എന്തൊക്കെയോ കടന്നു പോവുന്നു ... വൈകീട്ട് സജി വരുമ്പോൾ അമ്മു നല്ല ഉറക്കം ആയിരുന്നു..വണ്ടിയുടെ സൗണ്ട് കേട്ട് അമ്മു താഴേക്ക് പോകാൻ നിന്നു..സജി സ്റ്റെപ്പ് കയറി വരുമ്പോൾ അമ്മു മുകളിൽ നിൽക്കുന്നു..സജിയും അമ്മുവും പരസ്പരം നോക്കി നിന്നു അൽപ്പ നേരം..
സജി മുകളിലേക്ക് എത്തി മുഖത്ത് നോക്കാൻ ആവാതെ മുറിയിലേക്ക് പോയി...
തുടരും....
💬 Comments
View all comments