Chapter Title : സഖീപരിണയം [ഫാൻ്റസി ഫുണ്ട]
എന്നെ വല്ല്യ കാര്യം ആണ് ഞാൻ അമ്മയെ ഓർമ്മിപ്പിക്കുന്നു എന്നാണ് പറയുക .." കുന്തീപുത്രൻ അർജ്ജുനനെ പോലെ തന്നെ എൻ്റെ അർജുനന്നും " എന്ന് മുത്തശ്ശി പറയും . അമ്മാവന്മാർ എപ്പോഴും അച്ഛന് എതിരായി ആണ് എന്നോട് പറയുക "
നിൻ്റെ തന്തയാട നിൻ്റെ കുടുംബം കുട്ടിച്ചോർ ആകിയത് " എന്ന് ഇടക്കിടെ പറയും. അമ്മയുടെ മരണത്തെ കുറിച്ചാണ് പറയുന്നത് ..അല്ലാതെ പക്ഷം എൻ്റെ കുടുംബം കുറ്റിച്ചോർ ഒന്നും അല്ല..arjun it solutions എന്ന് എൻ്റെ പേരിൽ തന്നെ ഉള്ള വലിയ it ചെയ്ൻ ഭരിക്കുന്ന ബിസിനസ്മെൻ ആണ് അച്ഛൻ ജഗൻദാസ് മേനോൻ.
അമ്മയുടെ മരണം ഏറ്റവും കൂടുതൽ വേട്ടയാടുന്നത് അച്ഛനെ തന്നെ ആണ് ..പക്ഷേ അതിൻ്റെ ഒരു കുറവും എനിക്ക് വരുത്തിയിട്ട് ഇല്ല . അച്ഛന് ഇപ്പൊ അമ്മവീടുമായി ബന്ധം ഇല്ല അതുകൊണ്ട് ആണ് ഞാൻ അച്ഛനെ കൂട്ടിവരാൻ അമ്മമ്മ പറഞ്ഞപ്പോൾ അങ്ങനെ പറഞ്ഞത് .
" അതൊക്കെ പോട്ടെ നീ അകത്തേക്ക് വാ ...നല്ല ടൈമിംഗ് ആണ് എന്തായാലും അച്ചു ഇന്നലെ വന്നതെ ഒള്ളു അവൾക്കൊരു കൂട്ടയല്ലോ .."
അമ്മമ്മ ആ പേര് പറഞ്ഞതും എന്തോ ഒരു മിന്നൽ പാഞ്ഞു എൻ്റെ ഉള്ളിൽ അമ്മയുടെ നേരെ മൂത്ത ശ്രീധരൻ മാമൻ്റെ മൂത്ത മോൾ ആണ് അച്ചു..
( അച്ചു എന്ന് പറയുമ്പോ ശെരിയായ പേര് അശ്വതി എന്ന് കരുതും നിങ്ങൾ അല്ല കൃഷണ എന്ന് ആണ് പേര് . എന്തോ എന്തോ അങ്ങനെ ആണ് ) .
കസിൻസ് കൂട്ടത്തിൽ ഏറ്റവും നാണക്കാരി ആണ് അവൾ ഒരു പക്കാ ഇൻ്ററോവെർട്... പക്ഷേ എന്നോട് നല്ല അടുപ്പം ആയിരുന്നു അവളെക്കാൾ മാസങ്ങൾക്ക് മാത്രം ഞാൻ മൂത്തത് ആണ് അത് കൊണ്ട് ഫ്രണ്ട്സ് പോലെ ആയിരുന്നു . മറ്റുള്ളവരുടെ മുഖത്ത് പോലും അങ്ങനെ നോക്കാത്ത അവള് എന്നോട് നല്ല vibe ആയിരുന്നു...കാരണം ഞങ്ങൾക്ക് കോമൺ ആയി പറയാൻ കൊറേ കാര്യങ്ങൾ ഉണ്ടാവും study stuffs ഒക്കെ . കുട്ടികാലം തൊട്ട് എല്ലാ ഫാമിലി ഒത്ത് കൂടലിലും ഞങ്ങൾ എപ്പോഴും ഒരുമിച്ച് ആണ് ... അളെയും കണ്ടിട്ട് ഇപ്പൊ 2 വർഷത്തോളം ആയി..( അച്ഛൻ അമ്മാവൻ ഇഷ്യൂസ്) .
" അച്ചു അജൂണ് കുടിക്കാൻ വെള്ളം കൊടുക്ക് " എന്ന് അമ്മമ്മ വിളിച്ച് പറഞ്ഞതും ..അവള് ഒരു ചില്ലു ഗ്ലാസിൽ ജീരകം ഇട്ടു
💬 Comments
View all comments