Chapter Title : സഖീപരിണയം [ഫാൻ്റസി ഫുണ്ട]
തിളപിച്ച ചൂടുവെള്ളം കൊണ്ട് തന്നു...കാലങ്ങൾക്ക് ശേഷം അവളെ കണ്ട ഞാൻ ഞെട്ടിപ്പോയി ഒരു കൊച്ചുസുന്ദരി തന്നെ അവള് .
( Detail description ഒക്കെ നിങ്ങളുടെ ഭാവനയ്ക്ക് വിട്ടു തന്നിരിക്കുന്നു ..അവള് ഒരു 90 ശതമാനം നടി വിനസ്വര ഷാജൻ ( അറിഞ്ഞുകൊണ്ട് തെറ്റിച്ചത് ആണ് ) പോലെ ആണ് , സോ ഇനി ആ രൂപം മനസ്സിൽ കാണുക )
എൻ്റെ തലച്ചോറിൽ എന്തൊക്കെയോ ചിന്തകള് കടന്ന് പോയി ....ഞാൻ അവളോട് ചിരിച്ചു കാണിച്ചു ...ഇല്ല അവള് എൻ്റെ മുഖത്തേക്ക് അല്ല നിലത്തേക്ക് നോക്കിയാണ് നിൽകുന്നെ ...ഗ്ലാസ് വാങ്ങിയപ്പോൾ അറിഞ്ഞുകൊണ്ട് കയ്യിൽ ഒന്ന് തൊട്ടു ഞാൻ അപ്പോഴും അവള് എന്നെ നോക്കിയില്ല ...എന്ത് മറ്റുള്ളവരെ പോലെ തന്നെ കേവലം 2 വർഷം കോൺടാക്ട് ഇല്ലാതിരുന്നപ്പോൾ ( 2 വർഷം ആണോ കേവലം !! ) അവള് എന്നെ മറ്റുള്ളവരുടെ കൂട്ടത്തിൽ പെടുത്തിയോ ..ഞാനും അന്യൻ ആയോ!!
എന്നിട്ട് പിടിച്ച പാതി ചോറ് കഴിക്കാൻ ആണ് അമ്മമ്മ വിളിച്ചത്...ഇനി ഭക്ഷണം കഴിച്ചു കഴിച്ച് ഒരു വിധം ആവും ഉറപ്പ് . ഞാൻ വേഗം മറ്റൊരു മുണ്ടും ഷർട്ടും എടുത്ത് ഉണ്ണാൻ ഇരുന്നു ...അമ്മമ്മയുടെ എതിർവശത്ത് അതായത് അച്ചുവിൻ്റെ അടുത്ത് ആണ് ഞാൻ ഇരുന്നത് അവളുടെ ഭാവം എന്ത് എന്ന് അറിയണം അല്ലോ...ആയ ചേച്ചി ചോറ് വിളമ്പിയതും ഒരു അലർച്ച ആണ് ഞാൻ കേട്ടത്
" തമ്പ്രാൻ കുട്ടിക്ക് അന്നദാതാവ് ആയോ നീ ...അവിടെ വെച്ച മതി അവൻ എടുത്തോളും " പഴയ ജന്മി മേലാൻ ചിന്ത ഇരച് കയറിയത് ആണ് അമ്മമക്ക്...കാഞ്ചനേച്ചി ഒരു വല്ലാത്ത അവസ്ഥയിൽ ചോറ് അവിടെ വെച്ച് പോയി..പോയി കഴിഞ്ഞ് ഞാൻ കൊറേ ചീത്ത പറഞ്ഞു അമ്മമ്മയെ.
പിന്നീട് ആണ് എൻ്റെ അച്ചു ചിന്ത തിരിച്ച് വന്നത്
എൻ്റെ അടുത്ത് ഇരുന്ന് ഉണ്ണുന്ന അവളുടെ കാലിൽ എൻ്റെ കാല് കൊണ്ട് ഞാൻ ഒന്ന് ഉരസി അവള് കാൽ എടുത്ത് മാറ്റി ...വീണ്ടും ഉരസി .. വീണ്ടും മാറ്റി പിന്നീട് എൻ്റെ വിരൽ വെച്ച് അവളുടെ വിരൽ ഒന്ന് ഇറുക്കി വേദനിപ്പിച്ചു അവള് " ആ..." എന്ന് ഒന്ന് ശബ്ദിച്ചു.
അമ്മമ്മ എന്തെ എന്ന് തിരക്കിയപ്പോൾ ഒന്നുമില്ല എന്ന് ആണ് മറുപടി പറഞ്ഞത്.
അവളുടെ ഇപ്പോഴത്തെ ഫേസ് എനിക് പിടികിട്ടി ..എല്ലാം സഹിക്കും ഷെമിക്കും ഒരു അൾട്രാ introvert പാവം
💬 Comments
View all comments