Chapter Title : സഖീപരിണയം [ഫാൻ്റസി ഫുണ്ട]
അവൾ ഒരു പക്കാ ഇൻ്ററോവെർട്... പക്ഷേ എന്നോട് നല്ല അടുപ്പം ആയിരുന്നു അവളെക്കാൾ മാസങ്ങൾക്ക് മാത്രം ഞാൻ മൂത്തത് ആണ് അത് കൊണ്ട് ഫ്രണ്ട്സ് പോലെ ആയിരുന്നു . മറ്റുള്ളവരുടെ മുഖത്ത് പോലും അങ്ങനെ നോക്കാത്ത അവള് എന്നോട് നല്ല vibe ആയിരുന്നു...കാരണം ഞങ്ങൾക്ക് കോമൺ ആയി പറയാൻ കൊറേ കാര്യങ്ങൾ ഉണ്ടാവും study stuffs ഒക്കെ . കുട്ടികാലം തൊട്ട് എല്ലാ ഫാമിലി ഒത്ത് കൂടലിലും ഞങ്ങൾ എപ്പോഴും ഒരുമിച്ച് ആണ് ... അളെയും കണ്ടിട്ട് ഇപ്പൊ 2 വർഷത്തോളം ആയി..( അച്ഛൻ അമ്മാവൻ ഇഷ്യൂസ്) .
" അച്ചു അജൂണ് കുടിക്കാൻ വെള്ളം കൊടുക്ക് " എന്ന് അമ്മമ്മ വിളിച്ച് പറഞ്ഞതും ..അവള് ഒരു ചില്ലു ഗ്ലാസിൽ ജീരകം ഇട്ടു തിളപിച്ച ചൂടുവെള്ളം കൊണ്ട് തന്നു...കാലങ്ങൾക്ക് ശേഷം അവളെ കണ്ട ഞാൻ ഞെട്ടിപ്പോയി ഒരു കൊച്ചുസുന്ദരി തന്നെ അവള് .
( Detail description ഒക്കെ നിങ്ങളുടെ ഭാവനയ്ക്ക് വിട്ടു തന്നിരിക്കുന്നു ..അവള് ഒരു 90 ശതമാനം നടി വിനസ്വര ഷാജൻ ( അറിഞ്ഞുകൊണ്ട് തെറ്റിച്ചത് ആണ് ) പോലെ ആണ് , സോ ഇനി ആ രൂപം മനസ്സിൽ കാണുക )
എൻ്റെ തലച്ചോറിൽ എന്തൊക്കെയോ ചിന്തകള് കടന്ന് പോയി ....ഞാൻ അവളോട് ചിരിച്ചു കാണിച്ചു ...ഇല്ല അവള് എൻ്റെ മുഖത്തേക്ക് അല്ല നിലത്തേക്ക് നോക്കിയാണ് നിൽകുന്നെ ...ഗ്ലാസ് വാങ്ങിയപ്പോൾ അറിഞ്ഞുകൊണ്ട് കയ്യിൽ ഒന്ന് തൊട്ടു ഞാൻ അപ്പോഴും അവള് എന്നെ നോക്കിയില്ല ...എന്ത് മറ്റുള്ളവരെ പോലെ തന്നെ കേവലം 2 വർഷം
💬 Comments
View all comments