Chapter Title : ❤️സഖി 10❤️ [സാത്താൻ?]
നേതാക്കന്മാരും അവന്റെ സ്റ്റാഫുകളിൽ ചിലരും നമ്മുടെ ആൾക്കാർ അല്ലെ. ഞാൻ അറിഞ്ഞിടത്തോളം അവൻ ഒരു അല്പപ്രാണി കീടം ആണ് സൊ അവരുടെ ടോർച്ചർ താങ്ങാൻ പറ്റാതെ തന്നെ അവൻ വന്ന വഴിയേ ഓടും. അത് കഴിഞ്ഞാൽ പതിയെ നമ്മൾ അവനെ അങ്ങ് കുഴിച്ചു മൂടും ആർക്കും ഒരു സംശയവും ഇല്ലാതെ തന്നെ 😈"
"മ്മ് 😈 പക്ഷെ ആ ACP കിരൺ.... അവൻ ഒറ്റൊരുത്തൻ ആണ് ജയദേവൻ കുടുങ്ങാൻ കാരണം. എല്ലാവരും എഴുതി തള്ളിയ കേസ് വീണ്ടും പൊക്കിയെടുത്തുകൊണ്ടുപോയി അങ്ങ് സെൻട്രൽ ഗവണ്മെന്റ് വരെ അവൻ എത്തിച്ചില്ലേ? അത്കൊണ്ട് ആദ്യം അവനെയാണ് നമുക്ക് വകവരുത്തേണ്ടത്."
ജോൺ പറഞ്ഞത് തനിക്ക് സ്വീകര്യമായിരുന്നു എങ്കിലും അതിന്റെ ഇടക്ക് ഒരു വിലങ്ങു തടിയായി നിൽക്കുന്ന ACP യുടെ കാര്യം ജോർജ് കൂട്ടി ചേർത്ത് പറഞ്ഞു.
" അവൻ എന്തായാലും ഇനി അധികം നാൾ ഈ നാട്ടിൽ ഉണ്ടാവില്ല അതിനുള്ളതൊക്കെ മാർക്കോ ഇച്ചായൻ ചെയ്തോളും. പിന്നെ നമുക്കും തിരക്കൊന്നും ഇല്ലല്ലോ. ആഗ്രഹിച്ചിട്ടുണ്ടോ അത് നമ്മൾ സ്വന്തമാക്കിയിരിക്കും. പിന്നെ സാധാരണ നമ്മൾ ഒരു കാര്യം നേടാൻ ഒരുപ്രാവശ്യം ബലി കൊടുക്കും ആരേലും ഈ കാര്യത്തിൽ ഒന്ന് കൂടി വേണ്ടിവരും അത്രേയുള്ളൂ ഒന്ന് കുമ്പസാരിച്ചാൽ തീരാവുന്ന പാപം 😈"
" അതെ 😈"
" പിന്നെ ഇച്ചായ എന്തായാലും ഒന്ന് കൂടി കളിക്കേണ്ടി വരും അവളെ വിളിച്ചു പറഞ്ഞേക്ക് തിരിച്ചെത്താൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കോളാൻ "
" ശെരി "
പുതിയ ഒരു തുടക്കം എന്നപോലെ ഓഫീസിലേക്ക് പോയി കൊണ്ടിരിക്കുന്ന ഐശ്വര്യയും വിഷ്ണുവും അറിഞ്ഞിരുന്നില്ല ചതിയുടെ
💬 Comments
View all comments