0%

Chapter Title : ❤️സഖി 12❤️ [സാത്താൻ?]

Author : Kambikathakal Read All Parts 603

വികാരങ്ങൾക്ക് പുറമെ പക എന്നൊരു വികാരം കൂടെ ഉണ്ടായിരുന്നു.

**************************************

"ഡാ വേഗം എല്ലാം റെഡി ആക്കണം അവൻ ഇപ്പോൾ ഇങ്ങ് വരും "

അച്ഛനെയും അമ്മയെയും അടക്കിയ അസ്ഥി തറക്ക് മുന്നിൽ ഒരുക്കിയിട്ടുള്ള പന്തലിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്ന ഹബീബിനോടായി ആഷിക് പറഞ്ഞു .

"ഇവിടെ എല്ലാം സെറ്റ് ആണ്, പിന്നെ ഇപ്പോഴെങ്കിലും അവന് ഇത് തോന്നിയത് നന്നായി എത്ര നാൾ എന്ന് വെച്ചാ ഇങ്ങനെ ഒറ്റക്ക് "

"ആ അത് തന്നാ പറഞ്ഞെ ഇനി ഇവിടെ വരുമ്പോൾ ആ പുല്ലന്റെ മൂഡ് മാറാതെ ഇരുന്ന മതിയായിരുന്നു. പിന്നെ നമ്മുടെ സീനിയർ ആയിട്ട് പഠിച്ച ജിബിനെ നിനക്ക് ഓർമയില്ലേ?"

"ആ മറ്റേ നരമ്പ് രോഗി അല്ലെ? "

"ആ അവൻ തന്നെ കുറച്ചു ദിവസമായിട്ടു മിസ്സിംഗ്‌ ആയിരുന്നു, ഇന്നലെ എവിടെയോ ഒഴിഞ്ഞ സ്ഥലത്ത് നിന്നും ബോഡി കിട്ടി എന്നൊക്കെ ന്യൂസ്‌ കണ്ടിരുന്നു "

"വല്ല ഉഡായിപ്പിലും പോയി പെട്ടുകാണും ആ എന്തെങ്കിലും ഒക്കെ ആവട്ടെ അവന്റെ ഒന്നും ഒരു കാര്യവും കേൾക്കാൻ പോലും സത്യം പറഞ്ഞാൽ എനിക്ക് താല്പര്യമില്ല "

"ഞാൻ പറഞ്ഞു എന്നെ ഉള്ളു... അല്ല ഓർഫെജിലേക്ക് ഭക്ഷണം ഒക്കെ ആരാ ഏർപ്പാട് ചെയ്തിരിക്കുന്നത്?"

"അതൊക്കെ മഹാദേവൻ സാർ ആണെന്നാ പറഞ്ഞെ എല്ലാം സെറ്റ് ആക്കി കഴിഞ്ഞിട്ട് ഇങ്ങോട്ട് വരുമെന്നാ പറഞ്ഞെ "

"ആ വിച്ചു കുറെയൊക്കെ റിക്കവർ ആയി അല്ലെ?"

"റിക്കവർ ആയി വരുന്നുണ്ട് എല്ലാത്തിനോടും ഒന്ന് പൊരുത്തപ്പെട്ടു വരാൻ ഇത്ര സമയം എടുത്തു പാവം "

"സത്യം എല്ലാവരും കയ്യൊഴിഞ്ഞപ്പോ ശെരിക്കും അവൻ

💬 Comments

View all comments