Chapter Title : ❤️സഖി 2❤️ [സാത്താൻ?]
എല്ലാം നുണ മാത്രം ആയിരുന്നു.
നിന്റെ ആരോഗ്യം മെച്ചപ്പെടുന്നത് വരെ ഒന്നും നീ അറിയേണ്ട എന്ന് ഡോക്ടർ ആണ് പറഞ്ഞത്
ഞാൻ : ഫാദർ എന്താണ് പറയുന്നത് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.
ഫാദർ : ഞാൻ പറയാം.
ഇത് ഡോക്ടർ മാധവൻ ഇത് അദ്ദേഹത്തിന്റെ ഭാര്യ ജയശ്രീ.
ഇവർക്ക് രണ്ടാൾക്കും ഏക മകൻ വിജയ് മാധവ്.
ആ മകൻ ആണ് നിന്റെ ഉള്ളിൽ ഇപ്പോൾ ഉള്ളത്.
ഞാൻ : എനിക്ക് ഹൃദയം donate ചെയ്തത്???
ഫാദർ : അതെ.
പക്ഷെ നീ കരുതുന്ന പോലെ ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന രോഗി അല്ല അത്.
അറിയാതെ ആണെങ്കിലും നിന്റെ കൈകൾ കൊണ്ട് തന്നെ ആണ് ആ കുഞ്ഞു മരിച്ചത്.
ഞാൻ : ??
മാധവൻ : ???
ജയശ്രീ (അമ്മ ) : ?????
ഞാൻ : ഫാദർ ഞാൻ.... ഞാൻ അറിഞ്ഞുകൊണ്ട്......
ഫാദർ : അറിയാം മോനെ.
നീ ഒരു നോട്ടം കൊണ്ട് പോലും ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കാത്തവൻ ആണ് എന്ന്.
അതുകൊണ്ട് തന്നെ ആണ് ഇത്രയും നാൾ നിന്നെ ഒന്നും അറിയിക്കാതിരുന്നതും.
പക്ഷെ ഇനിയും അത് മറച്ചു വെക്കുന്നത് ഇവരോട് കൂടി ഞാൻ ഇവർക്ക് കൊടുത്ത വാക്കിനുപോലും വില കൊടുക്കാതെ ഉള്ള ചതി ആയി പോവും അതാ.
ഞാൻ : എന്ത് പറഞ്ഞാലും ചെയ്താലും എന്റെ ഭാഗത്തു നിന്നും നിങ്ങൾക്ക് ഉണ്ടായ നഷ്ടം സഹിക്കാൻ ആവില്ല എന്ന് എനിക്കറിയാം.
അറിയാതെ പറ്റിയ തെറ്റ് അത് ഒരു ജീവൻ ഇല്ലാതാക്കി എന്ന് ഇതുവരെ ഞാൻ അറിഞ്ഞിരുന്നില്ല.
ഈ അമ്മയ്ക്കും അച്ഛനും എനിക്ക് മാപ്പ് തരാനാവുമോ? ?
ഞാൻ വേണേൽ നിങ്ങളുടെ കാലുപിടിക്കാം ??
മാധവൻ : ഏയ്യ് എന്താ മോനെ ഇത്.
ഞങ്ങൾക്ക് എല്ലാം അറിയാം.
മോൻ വിഷമിക്കണ്ട കേട്ടോ ഒന്നുമല്ലങ്കിലും ഈ അച്ഛനും അമ്മയ്ക്കും നിന്നിലൂടെ ഞങ്ങളുടെ മോനെ കാണാൻ കഴിയും.
അത് മതി ഞങ്ങൾക്ക്. ??
ജയശ്രീ : നീ കരയണ്ട മോനെ.
നീ ഞങ്ങളുടെ മോൻ തന്നെ ആണ്.
നീ കരയുമ്പോൾ അവനും നിന്റെ ഉള്ളിൽ
💬 Comments
View all comments