0%

Chapter Title : ❤️സഖി 2❤️ [സാത്താൻ?]

Author : Kambikathakal Read All Parts 355

ഇരുന്ന് കരയുക ആയിരിക്കും ?

മോൻ കരയണ്ട കേട്ടോ അച്ഛനും അമ്മയ്ക്കും ഒരു ദേഷ്യവും മോനോട് ഇല്ല ??

അത്രയും പറഞ്ഞ ആ അമ്മ എന്നെ കെട്ടിപ്പിടിച്ചു കരയുവാൻ തുടങ്ങി.

ഞാൻ ആ അമ്മയെ തിരിച്ചു കെട്ടിപിടിച് ആശ്വസിപ്പിച്ചു.

പെട്ടന്ന് അമ്മയുടെ ബോധം നഷ്ടപ്പെട്ടു താഴേക്ക് വീഴാൻ പോയി ഞാൻ എന്റെ കയ്യിൽ കോരിയെടുത്ത അവരെ അവിടെ ഉണ്ടായിരുന്ന സോഫയിൽ കിടത്തി.

ഞാൻ : അമ്മ..... അമ്മ.... എഴുന്നേൽക്ക്.. അമ്മേ...

ബോധം നഷ്ടമായി കിടക്കുന്ന അമ്മയെ വിളിച്ചു ഞാൻ കരഞ്ഞു എങ്കിലും ഫലം ഉണ്ടായില്ല.

ഉടനെ തന്നെ മാധവൻ സാർ കാറും എടുത്ത് വന്നു അമ്മയെ അതിൽ കയറ്റി ഹോസ്പിറ്റലിലേക്ക് പോയി.

കൂടെ തന്നെ ഞാനും.

ഹോസ്പിറ്റലിൽ എത്തിയ അമ്മക്ക് ട്രിപ്പ്‌ ഇട്ട് കിടത്തി ഒന്ന് പരിശോധിച്ച ശേഷം ഡോക്ടർ എന്നെയും മാധവൻ സാറിനെയും അദ്ദേഹത്തിന്റെ കേബിനിലേക്ക് വിളിച്ചു.

ഡോക്ടർ : സീ മാധവൻ സാർ.

മാഡത്തിന്റെ ബോഡി വളരെ വീക് ആണ്.

അതാണ് bp തീരെ കുറഞ്ഞു പോയി കുഴഞ്ഞു വീണത്.

എന്താ ഇപ്പോൾ ഭക്ഷണം ഒന്നും മര്യതക്ക് കഴിക്കുന്നില്ലേ?

മാധവൻ : മോൻ പോയതിൽ പിന്നെ ഇങ്ങനെ ആണ് ഡോക്ടർ.

ഒന്നും സമയത്ത് കഴിക്കില്ല.

ഇപ്പോൾ നോക്കിയാലും അവനെ ആലോചിച് കരഞ്ഞുകൊണ്ടിരിക്കും.

ഡോക്ടർ : ഓഹ്.... പക്ഷെ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

മാധവൻ : ഇപ്പൊ എന്താ സാർ ചെയ്യാനുള്ള ഏക വഴി.

ഡോക്ടർ : അങ്ങനെ ചോദിച്ചാൽ മരുന്നുകൾ രോഗം മാറാൻ കൊടുക്കാം.

പക്ഷെ അത് മാറണം എന്നാ ചിന്ത മാഡത്തിൽ ഉണ്ടാക്കി എടുക്കുക ആണ് ആദ്യം ചെയ്യേണ്ടത്

മാധവൻ : അതിപ്പോൾ എന്താ ചെയ്യാ?

ഡോക്ടർ : ഒരു വഴി ഉണ്ട് പക്ഷെ അത് താൻ മനസ്സ് വെച്ചാലെ നടക്കു

ഡോക്ടർ എന്നെ നോക്കി പറഞ്ഞു...

ഞാൻ : ഞാൻ എന്താ ഡോക്ടർ ചെയ്യണ്ടത്?

ഡോക്ടർ : ഇപ്പോൾ ജയശ്രീ മാഡം തന്റെ മകനെ കാണുന്നത് തന്നിലൂടെ ആണ്.

താൻ അരികിൽ ഉണ്ടെങ്കിൽ മാഡത്തിന് കുറെ മാറ്റങ്ങൾ വരും.

ഞാൻ :

💬 Comments

View all comments