0%

Chapter Title : ❤️സഖി 3❤️ [സാത്താൻ?]

Author : Kambikathakal Read All Parts 886

കൊണ്ടാണെന്നു തോന്നുന്നു എന്തെന്നില്ലാത്ത ദേഷ്യം എന്നിൽ പ്രകടമായി.

സീനിയർ പറഞ്ഞതല്ലേ എല്ലാം കൂട്ടിൽ കയറാൻ പോവുന്ന പക്ഷികൾ കണക്കെ പോയി.

ഇതെല്ലാം കണ്ട് എന്റെ കൂട്ടുകാർ മൈരൻ മാർ രണ്ടും കൂടെ ഇരുന്ന് ചിരിക്കാൻ തുടങ്ങി.

ഞാൻ : രണ്ടും ഇരുന്ന് കിളിക്കത്തെ ഉള്ളു ?

മാറ്റവളുമാരെ രണ്ടിനെയും സെറ്റ് ആക്കിത്തരാൻ പറഞ്ഞു വാ കേട്ടോ പുണ്ടകളെ..

ആഷിക് : അളിയാ എന്താ അളിയാ നമ്മൾ അങ്ങനെ ആണോടാ ?

ഹബീബ് : നീ നോക്കിക്കോടാ ആരാ കളിയാക്കാൻ വരുന്നത് എന്ന് എനിക്ക് ഒന്നറിയണം.

ഞാൻ : മതി മതി കൂടുതൽ സോപ്പ് വേണ്ട കേട്ടോ

അവന്മാർ : ????

അങ്ങനെ രാവിലെ തന്നെ എല്ലാവരുടെയും മുന്നിൽ നല്ല ഗിരിരാജൻ ഇമേജ് ഉണ്ടാക്കി എടുക്കാൻ പറ്റി.

ഓ പിന്നെ ഇവന്മാരുടെ സിർട്ടിഫിക്കറ്റ് ഒന്നും വേണ്ടല്ലോ എനിക്ക് പ്രേമിക്കാൻ.

ഞാൻ എന്റെ പെണ്ണിനെ ഇനിയും നോക്കും ?

ആഷിക് : എന്തോ എങ്ങനെ.....????

മൈൻഡ് വോയിസ്‌ ആയിരുന്നേലും കുറച്ചു സൗണ്ട് കൂടി പോയി

ഞാൻ : ?????

ആഷിക് &ഹബീബ് : എന്റെ പെണ്ണ് എന്നൊക്കെ പറഞ്ഞു നടക്കുന്നതിനു മുൻപ് ആദ്യം അവൾക്ക് വേറെ ആരേലും ഉണ്ടോ എന്ന് നോക്ക്.

ഇനി അഥവാ ആരും ഇല്ല എങ്കിൽ നിന്നെ അവൾക് ഇഷ്ടമാണോ എന്ന് അറിയണ്ടേ?

അതെങ്ങനാ വായും പൊളിച്ചു നോക്കാം എന്നല്ലാതെ അവളോട് ഇതുവരെ എന്തേലും മിണ്ടാൻ എങ്കിലും നീ ശ്രമിച്ചിട്ടുണ്ടോ ?

ഞാൻ : നിങ്ങൾ കളിയാക്കുക ഒന്നും വേണ്ട ഈ പറയുന്ന രണ്ടും പോയി പറഞ്ഞിട്ട്

💬 Comments

View all comments