0%

Chapter Title : ❤️സഖി 3❤️ [സാത്താൻ?]

Author : Kambikathakal Read All Parts 364

പിന്നെ എനിക്ക് ആരാ ഉള്ളത്

ഞാൻ : ?? എന്താ പറഞ്ഞത്... ഒന്നൂടി പറ

അവൾ : ? എനിക്ക് വേറെ ആരാ ഉള്ളതെന്ന്.

ഞാൻ : അതെ ഒന്ന് നുള്ളുവോ? ? എനിക്ക്... എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാൻ പറ്റുന്നില്ല.

അവൾ : ഇപ്പോൾ വിശ്വാസമായോ?

അതും ചോദിച്ചു കൊണ്ട് എന്റെ നെറ്റിയിൽ ഒരു ചുമ്പനം തന്നു. എന്താണന്നറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അത് കണ്ടിട്ട്..

അവൾ : എന്തിനാ ഇപ്പോൾ കരയുന്നത്.

എന്നെ ഇത്രയും സ്നേഹിക്കുന്ന ആളെ ഞാൻ എങ്ങനാ വേണ്ടന്ന് വെക്കുക.

ആഷിക് ചേട്ടൻ എന്റെ അടുത്ത് പറഞ്ഞു എല്ലാം.

ഞാൻ : എനിക്ക്... എനിക്ക് എന്താ പറയേണ്ടത് എന്നറിയില്ല...ഞാൻ.... ഞാൻ ഒരുപാട് ആഗ്രഹിച്ചത് ആണ് ഇപ്പോൾ കേട്ടത്...എന്നും എന്നും ഉണ്ടാവോ എന്റെ കൂടെ ❤️??

അവൾ : പിന്നെ ഞാൻ എവിടെ പോവാനാ. ഞാൻ ഉണ്ടാവും എന്നും എന്റെ ഏട്ടന്റെ കൂടെ.

I LOVE YOU ❤️

അതും പറഞ്ഞുകൊണ്ട് അവൾ വീണ്ടും എന്റെ നെറ്റിയിലേക്ക് ചുണ്ടുകൾ ചേർത്ത്.

ഞാനും അവളുടെ ചുംബനം ആസ്വാതിച്ചുകൊണ്ട് കണ്ണുകൾ അടച്ചു. ❤️❤️❤️

ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട എന്തോ ലഭിച്ചത് പോലെ എനിക്ക് തോന്നി.

തുടരണോ????

(അല്ലേലും വിശന്ന നായ്ക്ക് എല്ലുങ്കഷണം കിട്ടിയാൽ അത് ഏറ്റവും വിലപ്പെട്ടതാണല്ലോ ? )

ആരതി 14 ഉടനെ തരാം കേട്ടോ ?

💬 Comments

View all comments