0%

Chapter Title : ❤️സഖി 3❤️ [സാത്താൻ?]

Author : Kambikathakal Read All Parts 351

ഷാൾ പിടിച്ചു വലിക്കാൻ ആയി അവളുടെ നെഞ്ചിന് നേരെ കൈകൾ കൊണ്ടുപോയി.

ചെന്നായകൾക്കിടയിൽ പെട്ട മാൻകുട്ടിയെ പോലെ പേടിച്ചു തന്റെ കൈകൾ രണ്ടുംനെഞ്ചിൽ മറച്ചു പിടിച്ചുകൊണ്ടു അവൾ തേങ്ങി കരയാൻ തുടങ്ങി.

അവിടെ കൂടിനിന്നവൻ മാർ എല്ലാം അവളുടെ നെഞ്ചിൽ കിടക്കുന്ന ഷാൾ ആദ്യത്തെ ആൾ മാറ്റുന്നത് നോക്കി നിന്ന്.

അവൻ അവളുടെ ഷാളിൽ പിടിക്കാൻ കൈ നീട്ടിയ അതെ നിമിഷം തന്നെ അവന്റെ കൈകളിൽ ഞാൻ പിടുത്തമിട്ടു.

ഞാൻ : എന്താ മോനെ ജിബിനെ പെണ്പിള്ളേരുടെ നെഞ്ചത്തേക്ക് ഒക്കെ പിടിക്കാൻ നോക്കുന്നു.

ജിബിൻ ( അവളുടെ ഷാൾ എടുക്കാൻ നോക്കിയവൻ ) : അത് ചോതിക്കാൻ നീ ആരാടാ. പിന്നെ റാഗിംഗ് ആവുമ്പോൾ അങ്ങനെ പലതും കാണും. നീ വേണേൽ കണ്ട് സുഖിച്ചോ ഇനി പറ്റില്ലേൽ പോവാൻ നോക്കടാ ?

ഞാൻ : റാഗിംഗ് എന്ന് പറഞ്ഞാൽ പെണ്പിള്ളേരുടെ മേത്തു കൈ വെക്കാനുള്ള അനുവാദം അല്ല. അതുകൊണ്ട് ഇപ്പൊ നീ അവളെ വിട്ടേക്ക്.

ജിബിൻ : ഞാൻ ചിലപ്പോൾ കൈയും വെക്കും വേണ്ടിവന്നാൽ ഇവളെ എന്റെ കൂടെ കിടത്തുകയും ചെയ്യും. നീ പോവാൻ നോക്ക്

ഞാൻ : നീ അങ്ങോട്ട് ഒലത്തും. അത്രക്ക് ഉറപ്പുണ്ടേൽ നീ ഇപ്പോൾ ഒന്ന് ഇവളെ തൊട്ട് നോക്ക് ?

അതും പറഞ്ഞു ഞാൻ അവന്റെ കയ്യിലെ പിടി വിട്ടു. അവൻ അവളുടെ നേരെ വീണ്ടും കൈ ഉയർത്തി അവളുടെ തോളിൽ പിടിക്കാൻ ആയി ശ്രമിച്ചു. പെട്ടന്ന് തന്നെ എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവന്റെ നെഞ്ചിലേക്ക് തന്നെ ഞാൻ ആഞ്ഞു ചവിട്ടി.

ഞാൻ : ദേ ഇവിടെ വെച്ച് നിർത്തിക്കോണം നിന്റെ റാഗിംഗ് കോപ്പ് എല്ലാം ?

ഇവളെ ഇവൾ എന്റെ ആ ഇനി ഒരിക്കൽ കൂടി നിന്റെ കൈ ഇവളുടെ നേരെ നീണ്ടാൽ പിന്നെ കൈ പൊക്കാൻ നിനക്ക് ജീവൻ ഉണ്ടാവില്ല.

കേട്ടോടാ നായിന്റമോനെ ???

പെട്ടന്നുള്ള ദേഷ്യത്തിൽ അവനോട് വിളിച്ചു പറഞ്ഞ ശേഷം ഞാൻ അവളുടെ കയ്യും പിടിച്ചു നടന്നു.

ഇടിയുടെ പവർ കാരണമാവണം അവിടെ കൂടി നിന്ന ഒരുത്തൻ

💬 Comments

View all comments