0%

Chapter Title : ❤️സഖി 3❤️ [സാത്താൻ?]

Author : Kambikathakal Read All Parts 350

എന്നാലും സാരല്ല.

മിസ്സ്‌ : ഞങ്ങൾക്ക് ഒരു പോർഷൻ മതി. പിന്നെ നിങ്ങൾ മൂന്നാളും ആണേൽ എപ്പോൾ വേണമെങ്കിലും വന്നോളൂ അതൊന്നും പ്രശ്നമില്ല.

ഞാൻ : അങ്ങനെ ആണേൽ സെറ്റ്. ഇത് ഫോണിലൂടെപറഞ്ഞാൽ പോരായിരുന്നോ മിസ്സേ.

മിസ്സ്‌ : അത് അങ്ങനെ അല്ലാലോ.. അതാ നേരിട്ട് തന്നെ ചോതിക്കാം എന്ന് കരുതിയത്.

ഞാൻ : മ്മ്മ്....

മിസ്സ്‌ : എന്നാൽ പിന്നെ കാണാം ക്ലാസ്സ്‌ ഉണ്ട്.

ഞാൻ : ശെരി മിസ്സ്‌?

ക്യാന്റീനിൽ നിന്നും ഇറങ്ങി മിസ്സ്‌ ക്ലാസ്സിലേക്ക് പോയി.

ഞാൻ വണ്ടി വെച്ചിരിക്കുന്ന സ്ഥലത്തേക്ക് നടന്നു പോയികൊണ്ടിരിക്കുമ്പോൾ ആണ് അവിടെ ഒരു ക്ലാസ്സ്‌ റൂമിന്റെ അടുത്ത് ഒരു ആൾക്കൂട്ടം കാണുന്നത്. ഏതോ പിള്ളേരെ സീനിയർസ് റാഗ് ചെയ്യുവാണ് എന്നറിയാവുന്നത് കൊണ്ട് വലിയ മൈൻഡ് വെക്കാൻ പോയില്ല.

ആവശ്യം ഇല്ലത്തിടത് എന്തിനാ അല്ലെ വെറുതെ ചെന്ന് ഇടി വാങ്ങുന്നത്.

പക്ഷെ പെട്ടന്നാണ് ആൾക്കൂട്ടത്തിന് ഇടക്ക് നിൽക്കുന്ന പെൺകുട്ടിയെ ഞാൻ ശ്രദ്ധിച്ചത്.

അതെ അത് അഞ്ജലി തന്നെ.

ദൈവമേ.....

ഞാൻ പെട്ടന്ന് അങ്ങോട്ടേക്ക് ചെന്നു...

അവിടെ കൂടി നിന്നിരുന്ന ഒരുത്തൻ...

"എന്താ മോളെ നിനക്ക് ഇത്രക്ക് പേടി? ചേട്ടന്റെ കൂടെ വരുന്നോ പേടിയൊക്കെ മാറ്റി നമുക്ക് ഒന്ന് സുഖിച്ചു വരാം ?"

അതുകേട്ടു ബാക്കിയുള്ളവർ എല്ലാവരും പൊട്ടി ചിരിച്ചു.

ചുറ്റിനും കൂടി നിൽക്കുന്ന ആണുങ്ങൾക്കിടയിൽ എന്ത് ചെയ്യണം എന്ന് പോലും അറിയാതെ നിന്ന് കരയുവായിരുന്നു അവൾ അപ്പോൾ.

"നീ കരയുക ഒന്നും വേണ്ട നിന്റെ കരച്ചിൽ കണ്ടിട്ട് ആരും നിന്നെ വിടാനും പോണില്ല.

പറഞ്ഞ പണി അങ്ങ് ചെയ്തിട്ട് പോ വെറുതെ ഇങ്ങനെ കരഞ്ഞു ഞങ്ങളുടെ സമയം കൂടി കളയാതെ."

കൂട്ടത്തിൽ നിന്ന വേറെ ഒരുത്തൻ അവളോട് പറഞ്ഞു.

"അതെ നീ ആ ഷാൾ ഒന്ന് മാറ്റിയിട്ടു ദേ ഇവിടെ താഴെ കിടക്കുന്ന ഈ ഇലകൾ രണ്ടു കൈകൾ കൊണ്ടും പെറുക്കി എടുത്തിട്ട് പൊയ്ക്കോളൂ. "

കൂട്ടത്തിലെ മൂന്നാമൻ പറഞ്ഞു.

"ഇനി ഷാൾ മാറ്റാൻ ആണ് മടി എങ്കിൽ ചേട്ടൻ മാറ്റി തരാം "

അതുംപറഞ്ഞുകൊണ്ട് ആദ്യത്തെ ആൾ അവളുടെ

💬 Comments

View all comments