0%

Chapter Title : ❤️സഖി 4❤️ [സാത്താൻ?]

Author : Kambikathakal Read All Parts 639

: എന്ത് ഉദ്ദേശം?

ആഷിക് : ഇങ്ങനെ നശിക്കാൻ ആണോ പ്ലാൻ എന്ന്?

ഞാൻ : ഞാൻ എന്തായാലും നിനക്കൊക്കെ എന്താ ? എനിക്കറിയാം എന്റെ കാര്യം നോക്കാൻ

ഹബീബ് : ഒരൊറ്റ കീറു വെച്ചുതരും മൈരേ അവന്റെ മറ്റെടുത്ത ഡയലോഗ് ?

ഞാൻ : ദേ ഈ ആവേശം ഒന്നും രണ്ട് വർഷം മുൻപ് കണ്ടില്ലലോ ? അന്ന് ഇല്ലാത്ത കരുതലൊന്നും ഇന്നും വേണ്ട.

ഹബീബ് : ?

ഞാൻ : പിന്നെ എന്റെ ജീവിതം ഇനി എങ്ങനെ ജീവിക്കണം എന്ന് എനിക്കറിയാം.

വല്ലവന്റേം വാക്ക് കേട്ട് ഊമ്പിക്കാൻ നടക്കുന്നവന്മാർ ഒന്നും ഇടപെടാൻ വരുകയും വേണ്ട.

ആഷിക് : ഡാ അന്ന് എല്ലാവരും അങ്ങനെ പറഞ്ഞപ്പോൾ..... പറ്റിപ്പോയി...

ഞാൻ : പറ്റിയല്ലോ? അപ്പോൾ ഇനി നിനക്കൊന്നും എന്റെ ലൈഫിൽ സ്ഥാനമില്ല.

ഉണ്ടായിരുന്നു മറ്റാരേക്കാളും കൂടുതൽ പക്ഷെ ഇനി ഇല്ല

അതും പറഞ്ഞു ഞാൻ അകത്തേക്ക് പോയി. അകത്തു ചെന്ന് കാബോർഡിൽ നിന്നും കുപ്പിയും എടുത്ത് മുകളിലേക്കും.

രണ്ടും അവിടെ തന്നെ നിൽപ്പുണ്ട്.

സഹതാപം കാണും അല്ലേൽ ചിലപ്പോൾ ചെയ്തതിനൊക്കെ കുറ്റബോധവും എന്തായാലും എനിക്ക് ഒരുത്തനെയും ആവശ്യമില്ല.

അല്ലേലും കരഞ്ഞു കാലുപിടിച്ചു പറഞ്ഞിട്ടും വിശ്വസിക്കാൻ കൂട്ടക്കാത്ത ഇവനൊക്കെ കൂട്ടുകാരാണ് എന്നും പറഞ്ഞു നടക്കുന്നത് എന്തിനാ.

എല്ലാം നഷ്ടമായവന് കൂട്ടുകാരും നഷ്ടമായാൽ എന്ത്.

പൊട്ടിവളർത്തിയവർ എല്ലാവരും പോയി അവസാനം എല്ലാം ഞാൻ കാരണം അതിനു കൂട്ട് നിൽക്കാൻ ദേ ഇവന്മാരും.

എന്തോ എനിക്ക് ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

ആരുടെയൊക്കെയോ പണകൊതിക്കുമുന്നിൽ ബലിയാടായപ്പോൾ എനിക്ക് നഷ്ടമായത് എന്റെ കുടുംബവും ലഭിച്ചത്

💬 Comments

View all comments