0%

Chapter Title : ❤️സഖി 4.5❤️ [സാത്താൻ?]

Author : Kambikathakal Read All Parts 233

ഒരുപാട് കരഞ്ഞത് കൊണ്ടായിരിക്കണം അവളുടെ കണ്ണുകൾ ഉള്ളിലേക്ക് കഴിഞ്ഞിരുന്നു.

മുഖം ആകെ കരിവാളിച്ചു ആകെ ഒരു ഭ്രാന്തിയെ പോലെ.

എപ്പോഴും കൂടെ നടന്ന അവളെ അങ്ങനെ ഒരു അവസ്ഥയിൽ കണ്ടിട്ട് ഉള്ളിലെവിടെയോ ഒരു നീറ്റൽ.

ചങ്ക് തകരുന്നപോലെ...

ഞാൻ പോവാൻ ആയി തിരിഞ്ഞ അവളുടെ കയ്യിൽ കയറി പിടിച്ച ശേഷം അവളെ അവിടെ തന്നെ പിടിച്ചിരുത്തി.

ശേഷം അവളോടായി സംസാരിക്കാൻ തുടങ്ങി

ഞാൻ : എന്ത് കൊലമാണ് ഐഷു ഇത്? ?

എന്താ നിനക്ക് പറ്റിയത്?

അവൾ : ????

ഞാൻ : ഡി ഇരുന്ന് മോങ്ങാൻ അല്ല ഞാൻ ചോദിച്ചത് കേട്ടില്ലേ?

നിനക്കിത് എന്താ പറ്റിയത്, നിന്റെ ആരേലും ചത്തോ ഇവിടെ?

അവൾ : വിച്ചു സോറി.......

ഞാൻ.... ഞാൻ നിന്നോട് ചെയ്തതൊക്കെ ഓർത്തിട്ട് സഹിക്കാൻ പറ്റുന്നില്ല.....

ക്ഷമിക്കില്ലേ നീ ????

ഞാൻ : ഇല്ല ക്ഷമിക്കില്ല ?

അവൾ: ????

ഞാൻ : എടി പോത്തേ അതിനിപ്പോൾ ക്ഷമിക്കാൻ മാത്രം നീ എന്ത് ചെയ്തെന്നു ആണ് പറയുന്നത്?..

ആ ഒരു അവസ്ഥയിൽ നീ എന്നല്ല ആരായാലും ഇതൊക്കെ വിശ്വസിച്ചു പോവും.

എന്തിനു ഊണിലും ഉറക്കത്തിലും കൂടെ ഉണ്ടായിരുന്നവന്മാർ പോലും വിശ്വസിച്ചില്ലേ എല്ലാം?

പിന്നെയാണോ നീ?

മാത്രവുമല്ല അത്രക്ക് കോൺവീൻസിങ് ആയ തെളിവുകളല്ലേ എല്ലാവർക്കും കിട്ടിയത് ?

അവൾ : എന്നാലും.. നിനക്ക് പറയാനുള്ളത് പോലും ഒന്ന് കേൾക്കാൻ ഞാൻ സമ്മതിച്ചില്ലല്ലോ?

നീ എന്റെ കാലു വരെ പിടിച്ചു പറഞ്ഞതല്ലേ ചെയ്തിട്ടില്ല എന്ന്, എന്നിട്ടും ഞാൻ.... ഞാൻ അതൊന്നും ?

ഞാൻ നിന്റെ കാലുപിടിച്ചു മാപ്പ് പറഞ്ഞോട്ടെ

അങ്ങനെ എങ്കിലും ചെയ്തതിനൊക്കെ പ്രായശ്ചിത്തം ചെയ്തോട്ടെ? ?

ഞാൻ : ദേ നീ എന്റെ കയ്യിന്ന് വാങ്ങും കേട്ടോ...

കാലുപിടിക്കാൻ വന്നേക്കുന്നു.

എടി എനിക്ക് നിങ്ങളോട് ആരോടും ഒരു ദേഷ്യമോ പരാതിയോ ഇല്ല.

പിന്നെ എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചു അവർ.

അത്... അത് വിട്ടേക്ക് നമുക്ക് ചെയ്യാൻ ഇനി ഒരുപാട് ഉണ്ട്.

അവൾ : വിച്ചു നിനക്ക് എങ്ങനെയാട ഞങ്ങളോടൊന്നും ഒരു ദേഷ്യവും ഇല്ലാതെ പെരുമാറാൻ പറ്റുന്നത്?

?

അത്രക്ക്

💬 Comments

View all comments