0%

Chapter Title : ❤️സഖി 5❤️ [സാത്താൻ?]

Author : Kambikathakal Read All Parts 441

ഇവിടെ കാത്തിരിപ്പുണ്ട് എന്ന ചിന്ത വല്ലതും ഉണ്ടോ?

അഞ്ജലി : ഞാൻ നാളെ കഴിഞ്ഞെത്തും ഏട്ടാ. പിന്നെ സാഹചര്യം കൊണ്ടല്ലേ അല്ലാതെ ഏട്ടനെ ഞാൻ മറക്കും എന്ന് തോന്നുന്നുണ്ടോ.?

ഞാൻ : മ്മ്മ്, നേരിട്ടൊന്ന് സംസാരിക്കണം എന്ന് കരുതിയിട്ട് നടക്കുന്നില്ലല്ലോ മോളെ

അഞ്ജലി : സംസാരിക്കാൻ തന്നെയാണോ ഉദ്ദേശം ?

ഞാൻ : അല്ലാതെ എന്ത്?

അഞ്ജലി : ഒന്നുല്ല ഞാൻ ചുമ്മാ പറഞ്ഞതാ..

ഞാൻ : ചുമ്മാതെ ഒന്നും അല്ലന്നറിയാം നീ എന്താ ഉദ്ദേശിച്ചത് എന്നൊക്കെ മനസ്സിലായി എന്നാലും നീ തന്നെ പറ വേറെ എന്ത് ഉദ്ദേശം ആണ്?

അഞ്ജലി : ഒന്ന് പോ ഏട്ടാ ഞാൻ ഒന്നും പറയത്തില്ല ?

ഞാൻ : ഓ നാണം വരുന്നുണ്ടെന്ന് തോന്നുന്നല്ലോ?

അഞ്ജലി : ചെറുതായിട്ട് ?

ഞാൻ : എന്നാത്തിനാ ഈ നാണമൊക്കെ എന്നായാലും ഞാൻ എല്ലാം കാണേണ്ടതല്ലേ ??

അഞ്ജലി : അയ്യേ എന്തൊക്കെയാ ഈ പറയുന്നേ?

എന്താ മോനെ വേറെ മൂഡിൽ ആണെന്ന് തോന്നുന്നല്ലോ ?

ഞാൻ : ആണെങ്കിൽ ??

അഞ്ജലി : ആണെങ്കിൽ പോയി കിടന്നുറങ്ങിക്കോ ഞാൻ പോവാ.

ഞാൻ : അയ്യോ പോവല്ലേ ഞാൻ ചുമ്മാ പറഞ്ഞതാ.

.

അഞ്ജലി : അയ്യോ പോണം ആരേലും വന്നു കണ്ടാൽ ആകെ സീൻ ആവും. ഞാൻ ഇടക്ക് മെസ്സേജ് അയക്കുന്നുണ്ട് കേട്ടോ.

ഞാൻ : ഒരു ഉമ്മയെങ്കിലും തന്നിട്ട് പോടീ ?

അഞ്ജലി : ഓ ഉമ്മാ ????????

ഞാൻ : ??????

അഞ്ജലി : അങ്ങോട്ടേക്ക് വാങ്ങാൻ അല്ലാതെ തിരിച്ചു തരാൻ അറിയില്ലേ എന്റെ ചെക്കന് ??

ഞാൻ : വേണമെങ്കിൽ ആവശ്യക്കാർ ചോദിക്കണം അല്ലാതെ തരില്ല ഡിമാന്റ് ഉള്ള സാധനം ആണ്. ?

അഞ്ജലി : എന്നാൽ ചോദിച്ചിരിക്കുന്നു ?

ഞാൻ : ഉമ്മാ ?????

അഞ്ജലി :എന്നാ ഞാൻ പോട്ടെ

ഞാൻ :ശെരി ?

അഞ്ജലി : മിസ്സ്‌ യു ഏട്ടാ ലവ് യു ?

ഞാൻ : മിസ്സ്‌ യു റ്റൂ ആൻഡ് ലവ് യു

💬 Comments

View all comments