0%

Chapter Title : ❤️സഖി 5❤️ [സാത്താൻ?]

Author : Kambikathakal Read All Parts 1K

ഇപ്പോൾ വിളിക്കാൻ പറ്റില്ല നാളെ രാവിലെ എങ്ങാനും വിളിക്കാം. പോരെ

ഞാൻ :മതി അത് കേട്ടാൽ മതി.

മിസ്സ്‌ : ഇനി ഞാൻ കിടന്ന് ഉറങ്ങട്ടെ വെച്ചേച്ചും പോ ചെക്കാ

ഞാൻ : ശെരി മിസ്സേ ഗുഡ് നൈറ്റ്‌ അല്ല സോറി ഗുഡ് മോർണിംഗ് ?

മിസ്സ്‌ : ഒന്ന് വെച്ചിട്ട് പോടാ ??

??end....

മിസ്സ്‌ ഫോൺ കട്ട്‌ ചെയ്തു കഴിഞ്ഞും കുറെ നേരം എന്തൊക്കെയോ ആലോചിച്ചങ്ങനെ കടന്നുപോയി.

ഇടക്കെപ്പോഴോ അഞ്ജുവിനെ കാണണം എന്ന് തോന്നിയപ്പോൾ മുൻപ് പലപ്പോഴായി അവൾ എനിക്ക് അയച്ചുതന്ന ഫോട്ടോകൾ ഓരോന്നായി മാറി മാറി നോക്കികൊണ്ടിരിക്കുമ്പോൾ ആണ് അതിൽ ഒരു ഫോട്ടോ എന്നെ കൂടുതൽ ആകർശിച്ചത്.

ഒരു ലൂസ് ആയുള്ള t ഷർട്ട്‌ ഇട്ടുകൊണ്ട് കട്ടിലിൽ കിടന്ന് എനിക്കയച്ച ഒരു സെൽഫി ആയിരുന്നു അത്.

പറയാതിരിക്കാൻ പറ്റില്ല എന്ത് ഭംഗിയാ എന്റെ പെണ്ണിനെ കാണാൻ.

ആ ഫോട്ടോയിൽ അവളുടെ ഒരുപാട് വലുതല്ലാത്ത മാറിടങ്ങളുടെ വിടവ് നല്ലപോലെ കാണുവാൻ കഴിയുന്നുണ്ടായിരുന്നു.

ആദ്യമായി ഒരു പെണ്ണിനോട് ഇതുവരെ തോന്നാത്ത വികാരം എനിക്കിപ്പോൾ എന്റെ അഞ്ചുവിൽ തോന്നുന്നത് ഞാൻ അറിഞ്ഞു. ആ ഫോട്ടോയിൽ കാണുന്ന അവളുടെ മാറിടങ്ങളുടെ ആ വിടവിൽ തലചായ്ച്ചുറങ്ങാൻ പോലും എനിക്കിപ്പോൾ തോന്നുന്നു.

ആ എന്തായാലും ഇതൊക്കെ എനിക്കുള്ളതാണല്ലോ അപ്പോൾ പിന്നെ എന്താ.

എന്റെ പെണ്ണിനെ ഞാൻ അല്ലതെ വേറെ ആരാ ഇങ്ങനെയൊക്കെ കാണാനുള്ളത്

ഇപ്പോൾ മനസ്സിൽ തോന്നിയ ഈ വികാരത്തിൽ തെറ്റൊന്നും ഇല്ലല്ലോ അല്ലെ

ഏയ് എന്ത് തെറ്റ് എന്റെ പെണ്ണ് അവളെ ഞാൻ നോക്കും.

അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്ന്

💬 Comments

View all comments