Chapter Title : ❤️സഖി 5❤️ [സാത്താൻ?]
പോക്ക് ആണല്ലേ മോനെ
ഞാൻ : പിന്നെ അ... അതൊന്നും അല്ല
അച്ഛൻ : കൂടുതൽ ഉരുളണ്ട ഞാനും നിന്റെ അമ്മയെ കാണാൻ കുറെ ഇങ്ങനെ പോയിട്ടുള്ളതാ ?
ഞാൻ : ??
അമ്മ : അയ്യടാ അവന്റെ ഒരു നാണം ദേ ചെക്കാ കുരുത്തക്കേട് ഒന്നും കാണിക്കാതെ മര്യാദക്ക് നടന്നോണം കേട്ടല്ലോ ??
ഞാൻ : നിങ്ങളുടെ മകൻ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ എന്റെ ജയകുട്ടിക്ക് ?
അമ്മ &അച്ഛൻ : മതി മതി കൂടുതൽ സോപ്പ് ഒന്നും വേണ്ട കേട്ടല്ലോ
ഞാൻ :????
അച്ഛൻ : പിന്നെ ആ കൊച്ചിനോട് ഒരു ദിവസം ഇങ്ങോട്ട് വരാൻ പറ ഞാൻ ആണേൽ അതിനെ കണ്ടിട്ടുമില്ല.
അമ്മ : നല്ല കുട്ടി ആണെന്ന് തോന്നുന്നു. അന്ന് ഇവനെ കാണാൻ കരഞ്ഞുകൊണ്ട് വരുന്നകണ്ടപ്പോഴേ എനിക്ക് അതിനെ മനസ്സിലായിരുന്നു.
ഞാൻ : ? ഈ അമ്മയുടെ കാര്യം എല്ലാരേയും പെട്ടന്ന് മനസ്സിലാക്കി കളയും ?
അമ്മ : പക്ഷെ എന്റെ ചിന്ത വേറെ ഒന്നാണ്
ഞാൻ : എന്താ?
അച്ഛൻ : അതെന്താടോ?
അമ്മ : അല്ല ആ കൊച്ചിന് വേറെ ഒന്നിനെയും കിട്ടിയില്ലേ ഇതിനെ മാത്രമേ കിട്ടിയുള്ളോ എന്ന്.
അല്ല ഇതിലും നല്ലത് അത് ആരെയും സ്നേഹിക്കാത്തതാ ?
അച്ഛൻ : അത് കറക്റ്റ് ?
ഞാൻ : ആ ഇനി എന്റെ തലയിൽ കയറിക്കോ ? എന്തേലും കഴിക്കാൻ എടുക്ക് അമ്മേ വിശക്കുന്നു.
അച്ഛൻ : വിശക്കും വിശക്കും ?
ഞാൻ : അച്ഛാ ???
അച്ഛൻ : ???? ചുമ്മാ ഷോ ???
ഞാൻ : ????
രാവിലെ തന്നെ രണ്ടാളും ഒന്ന് വാരിയെങ്കിലും ആ പാവങ്ങൾക്ക് എന്റെ സന്തോഷത്തിനു അപ്പുറത്തേക്ക് ഒന്നും തന്നെ ഇല്ലായിരുന്നു.
ഈ സന്തോഷം എന്നും നിലനിൽക്കണേ എന്ന് മാത്രമായിരുന്നു എന്റെ അപ്പോഴത്തെ ഏക പ്രാർത്ഥന.
ഭക്ഷണം കഴിച്ച ശേഷം ഞാൻ കോളേജിലേക്ക് തിരിച്ചു. പോവുന്ന വഴി ആഷിക്കിനെ അവന്റെ വീട്ടിൽ പോയി പിക്കും ചെയ്തു. കോളേജിൽ എത്തിയ ഞങ്ങൾ സ്ഥിരം സ്പോട്ടിൽ
💬 Comments
View all comments