0%

Chapter Title : ❤️സഖി 5❤️ [സാത്താൻ?]

Author : Kambikathakal Read All Parts 449

കടന്ന് കോളേജിന്റെ പുറകുവശത്തു ഒരുക്കിയിരിക്കുന്ന പൂന്തോട്ടത്തിൽ എത്തിയിരുന്നു.

അവിടെ എത്തിയ ശേഷം അവൾ അല്പം ഭയത്തോടെ ചുറ്റും ആരേലും ഉണ്ടോ എന്നൊക്കെ നോക്കുന്നത് കണ്ട് എനിക്ക് ചിരിയാണ് വന്നത്.

ഞാൻ : അല്ല അഞ്ചു നിന്റെ ഈ പേടിച്ചുള്ള നോട്ടമൊക്കെ കണ്ടിട്ട് നമ്മൾ ഇവിടെ വേറെ എന്തോ ആവശ്യത്തിന് വന്നപോലെ ഉണ്ടല്ലോ ?

അഞ്ജലി : അത് ഏട്ടാ ഞാൻ മുൻപ് ഇങ്ങനെ ഒന്നും ആരുടേയും കൂടെ പോയിട്ടില്ല. പിന്നെ ആരേലും കണ്ടാൽ..

ഞാൻ : അങ്ങനെ ആരും ഇങ്ങോട്ടേക്കു വരില്ല വെറുതെ ബി പി കൂട്ടണ്ട കേട്ടോ.

അഞ്ജലി : ? അല്ല എന്താ ഈ ആരും വരത്തില്ലാത്ത സ്ഥലത്തേക്ക് വരാനുള്ള കാരണം.

ഞാൻ : ഏയ്യ് ചുമ്മാ ?

അഞ്ജലി : എന്താ മോനെ വല്ല ഉദ്ദേശവും മനസ്സിലുണ്ടോ?

ഞാൻ : ഉണ്ടെന്ന് കൂട്ടിക്കോ ?

അഞ്ജലി : എന്ത് ഉദ്ദേശം ?

ഞാൻ : ദുരുദ്ദേശം ?

അഞ്ജലി : അയ്യടാ ആ ഉദ്ദേശം ഒക്കെ അങ്ങ് മാറ്റി വെച്ചേക്ക് കേട്ടോ ഞാൻ പോവാ.

അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയവളുടെ കൈയിൽ പിടിച്ചു ഞാൻ വലിച്ചു. അവൾ എന്നോട് ചേർന്നായി നിന്ന്. ആൾക്ക് നല്ല ഭയം ഉണ്ടെന്ന് തോന്നുന്നു. നിന്ന് വിറകുവാ ?

ഞാൻ പിടിച്ചിരുന്ന അവളുടെ കയ്യിൽ മാത്രം എന്റെ പിടി മുറുക്കി കൊണ്ട് അവളിൽ നിന്നും മാറി. ശേഷം പോക്കറ്റിൽ നിന്നും ഒരു ബോക്സ്‌ പുറത്തെടുത്തു.

ഇതെന്താ ഇവിടെ നടക്കുന്നെ എന്ന് പോലും മനസിലാവാതെ അവൾ എന്നെ നോക്കി നിന്നു.

ഞാൻ ആ ബോക്സിൽ നിന്നും ഒരു മോതിരം എടുത്ത ശേഷം അവളുടെ വിരലിൽ അണിയിച്ചു ശേഷം അവളോടായി പറഞ്ഞു.

ഞാൻ : എന്റെ പെണ്ണിന് എന്റെ ആദ്യ സമ്മാനം ?

അഞ്ജലി : ? എന്തിനാ ഏട്ടാ ഇതൊക്കെ?

ഞാൻ : ചുമ്മാ കണ്ടപ്പോൾ നിനക്ക് ഇതൊരു ഭംഗി ആയിരിക്കും എന്ന് തോന്നി അങ്ങനെ വാങ്ങിയതാ.

അഞ്ജലി : അത്രയ്ക്ക് ഇഷ്ടമാണോ എന്നെ ??

ഞാൻ : ഇന്ന്

💬 Comments

View all comments