0%

Chapter Title : ❤️സഖി 5❤️ [സാത്താൻ?]

Author : Kambikathakal Read All Parts 451

ചുണ്ടുകളിൽ മുട്ടിയപ്പോൾ അനുഭവപ്പെട്ടത്.

ഹൃദയം ആണേൽ പറയേം വേണ്ട പഴയ ബുള്ളറ്റിന് പോലും ഇത്രക്ക് സൗണ്ട് കാണില്ല.

അൽപ സമയം ഞാൻ അവളുടെ കീഴ്ച്ചുണ്ടുകൾ വായിലാക്കി നുണഞ്ഞു അപ്പോഴേക്കും അവളും ആ സുഖം ആസ്വദിക്കാൻ തുടങ്ങി കഴിഞ്ഞിരുന്നു.

അവൾ കണ്ണുകൾ അടച്ചുകൊണ്ട് എന്റെ ചുംബനം ഏറ്റുവാങ്ങി . ഞങ്ങൾ പരസ്പരം ഉമിനീര് കൈമാറി വാശിയോട് കൂടി ചുംബിച്ചു.

ദീർഘമായ ചുംബനത്തിന് ഇടയിലാണ് ഞങ്ങൾ എവിടെ ആണുള്ളത് എന്നാ ബോധം രണ്ടാൾക്കും തിരികെ ലഭിച്ചത്.

പെട്ടന്ന് ഞങ്ങൾ രണ്ടാളും പരസ്പരം ഇണച്ചേർന്നുകൊണ്ടിരുന്ന ഞങ്ങളുടെ ചുണ്ടുകളെ വേർപെടുത്തി.

നാണത്താൽ ചുവന്നു തുടുത്ത അവളുടെ മുഖം കാണാൻ തന്നെ പ്രത്യേക ഭയങ്ങുയായിരുന്നു.

ഞാൻ ഇരുകൈകളും കൊണ്ട് അവളുടെ മുഖത്തെ പൊതിഞ്ഞുപിടിച്ചു ശേഷം അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു.

ആ ചുംബനം അവൾ ഇരു മിഴികളും അടച്ചുകൊണ്ട് സ്വീകരിച്ചു.

ശേഷം അല്പം നാണത്തോട് കൂടെ എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു.

"കൂടെ ഉണ്ടാവോ എന്നും എന്റേത് മാത്രമായി "

എന്റെ നെഞ്ചിൽ തലചായ്ച്ചു നിൽക്കുന്ന അഞ്ജലിയോടായി ഞാൻ ചോദിച്ചു.

അഞ്ജലി : ഞാൻ അന്നേ പറഞ്ഞില്ലേ ഏട്ടാ എന്നും ഉണ്ടാവും ഏട്ടന്റെ മാത്രമായി എന്ന് പിന്നെ എന്തിനാ എപ്പോഴും ചോദിക്കുന്നത്.

എന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടാണോ?

ഞാൻ : അയ്യോ അങ്ങനല്ല എന്റെ പെണ്ണിന്റെ നാവിൽ നിന്നും അത് കേൾക്കാൻ ഒരു പ്രത്യേക സുഖം ആണ്.

അഞ്ജലി : ഓഹോ. അതാണോ കൊള്ളാല്ലോ ?

ഞാൻ : അല്ല പോവണ്ടേ നമുക്ക്..

അഞ്ജലി : ഇപ്പോഴേ പോണോ ?

ഞാൻ : ഇത് കൊള്ളാല്ലോ ഇത്രയും നേരം പോവാം എന്ന് പറഞ്ഞുനിന്ന ആൾ തന്നെയാണോ ഈ പറയുന്നത്

അഞ്ജലി : അതെ ഈ നെഞ്ചിന്റെ ചൂടേറ്റുകൊണ്ട് ഇങ്ങനെ നിൽക്കാൻ ഒരു പ്രത്യേക സുഖം.

ഞാൻ : എന്നാലേ തല്ക്കാലം ഇന്നത്തേക്ക് ഇത്ര മതി എനിക്കും ആഗ്രഹം ഉണ്ട് പക്ഷെ ഇനി ഇവിടെ നിന്നാൽ പിള്ളേരൊക്കെ വന്നു തുടങ്ങും അതാ. നമ്മളെ പോലെ ഒരുപാട്‌പേർക്ക് വന്നു നിൽക്കണ്ട സ്ഥലം ആണ് ?

അഞ്ജലി : പോവാം അല്ലെ?

💬 Comments

View all comments