0%

Chapter Title : ❤️സഖി 5❤️ [സാത്താൻ?]

Author : Kambikathakal Read All Parts 1.1K

കണ്ട് അവളിൽ ഒരു നാണം കലർന്ന പുഞ്ചിരി വിരിഞ്ഞു. അവർ മൂന്നാളും ഞങ്ങൾക്കരികിലേക്ക് വന്നു.

"ചേട്ടാ വാ അടച്ചു വെക്ക് വല്ല ഈച്ചയും കയറും "

ഗായത്രിയുടെ കളിയാക്കിയുള്ള സംസാരം ആണ് എന്നെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടുവന്നത് അതുവരെ ഞാൻ വായും പൊളിച്ചവളെ നോക്കി ഇരിക്കുകയായിരുന്നു.

ഗായത്രിയുടെ കളിയാക്കൽ കേട്ട് ബാക്കി മൂന്നാളും എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി.

അതിനിടയിൽ സ്നേഹ എന്നോടായി ചോദിച്ചു തുടങ്ങി

സ്നേഹ : സ്വന്തം ആയാലും ഇങ്ങനെ നോക്കി വെള്ളമിറക്കാൻ നാണമില്ലേ ചേട്ടാ ?

ഞാൻ : ?? (തിരിച്ചൊന്നും പറയാൻ പറ്റില്ല പറഞ്ഞാൽ ചിലപ്പോൾ വീണ്ടും ഊക്ക് കിട്ടും അത്കൊണ്ട് ഇളിയിൽ ഒതുക്കം )

ആഷിക് : ദേ എന്റെ ചെക്കനെ വെറുതെ കളിയാക്കാൻ നിൽക്കണ്ട കേട്ടല്ലോ. നിനക്ക് കുശുമ്പ് അല്ലേടി ആരും ഇങ്ങനെ നോക്കി ഇരിക്കാത്തതിന്റെ ? അവനെ അവന്റെ പെണ്ണിനെ ആണ് നോക്കിയത്

ആഹാ നന്പൻ ഡാ അവൻ സ്നേഹയെ ഒന്ന് തിരിച്ചു ഊക്കി ?

അവനെ ഒന്ന് കെട്ടിപ്പിടിച്ചു ഉമ്മ വെക്കാൻ തോന്നി ആ ഡയലോഗിൽ തന്നെ ?

അങ്ങനെ അവർ മൂന്നാളും (ഗായത്രി, ആഷിക്, സ്നേഹ ) പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുന്നത് നോക്കി ചിരിക്കുകയായിരുന്നു ഞങ്ങൾ രണ്ടും.

അൽപ സമയത്തിന് ശേഷം....

ഞാൻ : എപ്പോ എത്തി?

അഞ്ജലി : ഇന്നലെ രാത്രി. ഞാൻ മെസ്സേജ് അയച്ചതല്ലേ?

ഞാൻ : ? മറന്നു....

അഞ്ജലി : അല്ല ഒരാൾ കുറവാണല്ലോ എവിടെ പോയി?

ഞാൻ : അവന്റെ ബാപ്പ ഹോസ്പിറ്റലിൽ ആണ് അത്കൊണ്ട്

💬 Comments

View all comments