Chapter Title : ❤️സഖി 5❤️ [സാത്താൻ?]
ഇനി ഉണ്ടാവില്ല. ചോറി ?
മിസ്സ് : ? മതിയാക്ക് വിച്ചു നിന്റെ സോപ്പിങ്.
നിങ്ങൾ സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാം പിന്നെ അവസാനം ആരേലും അറിഞ്ഞിട്ട് എന്റെ അടുത്ത സഹായവും ചോദിച്ചു വന്നേക്കരുത്
ഞാൻ : ഓ പിന്നെ ഞാൻ വരും മിസ്സ് സഹായിക്കേം ചെയ്യും. ?
മിസ്സ് : എന്ത് ചെയ്യാനാ നിന്നെയൊക്കെ തലയിൽ വെച്ച എന്റെ പാട് ? അല്ല മോളെ ഇവനോ ബോധമില്ല നിനക്കും അങ്ങനെ ആണോ ?
അഞ്ജലി : ഞാൻ പറഞ്ഞതാ മിസ്സേ വേണ്ടന്ന് ഏട്ടനാ സമ്മതിക്കാഞ്ഞത് ??
ഞാൻ : ? ഇപ്പോൾ ഞാൻ കുറ്റക്കാരൻ ആയി അല്ലെ കൊള്ളാം ?
അഞ്ജലി : ? സോറി ഒരു അവസരം വന്നപ്പോൾ താങ്ങിയതാ
ഞാൻ : ????
മിസ്സ് : മ്മ് മതി മതി രണ്ടിന്റെയും കറക്കം ക്ലാസ്സിൽ പോവാൻ നോക്ക് രണ്ടും ചെല്ല്..
അഞ്ജലി : ശെരി മിസ്സേ..
ഞാൻ : അല്ല മിസ്സ് അന്ന് പറഞ്ഞ ആ വീടിന്റെ കാര്യം അച്ഛൻ ഓക്കേ പറഞ്ഞിട്ടുണ്ട് കേട്ടോ. വേണേൽ ഈ ആഴ്ച തന്നെ മാറിക്കോ.
പിന്നെ ഇടക്കൊക്കെ മുകളിലെ നില ഞങ്ങൾക്ക് തരേണ്ടി വരും കേട്ടോ ?
മിസ്സ് : ആണോ? നീ മുകളിലോ അടുക്കളയിലോ എവിടെ വേണേൽ വന്നു കിടന്നോ. ഞങ്ങൾക്ക് നാലാൾക്കും ഉള്ള മുറി മാത്രം കിട്ടിയാൽ മതി.
അല്ല റെന്റ് ഒക്കെ എങ്ങനെ ആണ്.
ഞാൻ : അമ്മക്ക് മകൻ കൊടുക്കുന്നതിനു വാടക വാങ്ങാൻ പാടില്ല. മിസ്സ് അങ്ങ് വന്നു താമസിച്ചാൽ മതി.
💬 Comments
View all comments