0%

Chapter Title : ❤️സഖി 5❤️ [സാത്താൻ?]

Author : Kambikathakal Read All Parts 428

ചോദിക്കാൻ നിന്നില്ല.

ഞങ്ങൾ രണ്ടാളും അകത്തേക്ക് കയറി ചെറിയച്ഛൻ അവരുടെ മുറിയിലേക്കും ഞാൻ മുകളിലേക്കും.

മുകളിലെത്തിയ ഞാൻ ഐഷുവിന്റെ മുറിയിലേക്ക് കയറി അവിടെ ആയിരുന്നല്ലോ എനിക്കുള്ള സൗകര്യം ഒരുക്കിയിരുന്നത്.

അകത്തേക്ക് കയറിയപ്പോൾ അവൾ അവിടെ തന്നെയുണ്ടായിരുന്നു.

എന്തോ ലാപ്ടോപ്പിൽ നല്ല തിരക്കിട്ട പണിയിലാണ്.

ഞാൻ അവളോടായി ചോദിച്ചു തുടങ്ങി.

ഞാൻ : അല്ല നീ എന്താ ഉറങ്ങുന്നൊന്നുമില്ലേ?

അവൾ : ആ നീ വന്നോ?

ഞാൻ നിന്നെ കാണാൻ തന്നെ വെയിറ്റ് ചെയ്തതാ.. അപ്പോൾ അച്ഛനും ആയി സംസാരിക്കുന്നകണ്ടത് കൊണ്ട് നിങ്ങൾക്ക് ഇടയിൽ കയറണ്ട എന്ന് കരുതി ഇവിടെ വെയിറ്റ് ചെയ്തു.

ഞാൻ : എന്താ ഇത്രയും വെയിറ്റ് ചെയ്ത് സംസാരിക്കാൻ മാത്രം.

അവൾ : ഒന്നുല്ലടാ ഉറക്കം വരുന്നില്ല അതാ

ഞാൻ : അഹ് ബെസ്റ്റ് ഞാൻ ഓർത്തു എന്തേലും സീരിയസ് ആയിട്ടുള്ളത് വല്ലതും ആയിരിക്കും എന്ന്.

അവൾ : അതെന്താ സീരിയസ് ആയിട്ട് എന്തേലും ഉണ്ടേൽ മാത്രേ നിന്നോട് മിണ്ടാൻ പാടുള്ളൂ എന്ന് വല്ല നിയമവും ഉണ്ടോ?

ഞാൻ : ഉണ്ടെങ്കിൽ ?

അവൾ : ഉണ്ടേൽ അത് അങ്ങ് മാറ്റി വെച്ചോണ്ടാൽ മതി.

ഞാൻ : ആഹാ പഴയ വായാടി തിരിച്ചെത്തിയല്ലോ ??

അവൾ : ???

ഞാൻ : അല്ല മോളെ ഈ റൂം ശെരിക്കും നിന്റെയാണോ എന്റേതാണോ?

അല്ല മുഴുവനും എന്റെ ഫോട്ടോ ആണല്ലോ?

അവൾ: ??? അത് പിന്നെ..... ഇത്രയും നാളും നിന്നെ ഞാൻ കണ്ടുകൊണ്ടിരുന്നത് ഇങ്ങനെ ആണ് അതാ ?

ഞാൻ : ഓഹോ അപ്പോൾ നിനക്ക് എന്നെ കാണാനൊക്കെ തോന്നാറുണ്ടായിരുന്നോ?

അല്ല കണ്മുന്നിൽ കാണുന്നത് അറപ്പാണ് എന്നല്ലേ നീ പറഞ്ഞത് അത്കൊണ്ട് ചോദിച്ചതാ.

അവൾ : എടാ... അത്. ??? സോറി ഞാൻ അപ്പോഴത്തെ

ഞാൻ : ഞാൻ ഒരു തമാശക്ക് ചോദിച്ചതാ നീ ഇമോഷണൽ ആവണ്ട കേട്ടല്ലോ ?

അവൾ : ?

ഞാൻ : അല്ല എപ്പോഴാ നാളെ പോവേണ്ടത്?

അവൾ : 10 മണിക്കാണ് മീറ്റിംഗ് വിളിച്ചിരിക്കുന്നത് അത് കണക്കാക്കി ഇറങ്ങാം.

എന്താ

💬 Comments

View all comments