0%

Chapter Title : ❤️സഖി 6❤️ [സാത്താൻ?]

Author : Kambikathakal Read All Parts 235

ചെയ്ത് തീർക്കാൻ ഉണ്ടെന്നാ പറയുന്നത്.

ആഷിക് : അമ്മക്ക് അറിയാല്ലോ ഞങ്ങൾ ഇവൻ ഇല്ലാതെ എങ്ങും പോവാറില്ല എന്ന് അപ്പോൾ പിന്നെ ഇതും അങ്ങ് പോട്ടെ എന്ന് കരുതി

അമ്മ : എന്താ മോനെ ഇത് പോവാൻ പാടില്ലാരുന്നോ ഈ സമയത്തൊക്കെ അല്ലെ ഒന്ന് എൻജോയ് ചെയ്യാൻ പറ്റു.

ഞാൻ : അമ്മേ അത് എനിക്ക് എന്തോ ഒരു താല്പര്യമില്ല അതാ ?

അമ്മ : അതൊക്കെ ശരിയായിക്കോളും ദേ കണ്ടില്ലേ നീ പോവുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ഇവരും കൂടി പോവണ്ടന്ന് വെച്ചത്? അത് വേണ്ട മക്കള് പോയി ഒന്ന് അടിച്ചുപൊളിച്ചിട്ടൊക്കെ വാ ?

ഞാൻ : അമ്മ അത്.....

അമ്മ : ഒരു അതും ഇല്ല പിള്ളേരെ നിങ്ങൾ കോളേജിൽ പറഞ്ഞേക്ക് ഇവനും ഉണ്ടെന്ന് അവൻ വരും ?

ആഷിക് : ??

വൈകുന്നേരം അച്ഛൻ വന്നപ്പോഴും അമ്മ ആ കാര്യം പറഞ്ഞു. അച്ഛനും എന്നോട് പോണം എന്ന് തന്നെയാണ് പറഞ്ഞത് പക്ഷെ എങ്ങനെ എനിക്ക് മനസമാധാനത്തോടെ പോവാൻ പറ്റും. ഞാൻ എന്റെ ഉള്ളിലുള്ളത് മറച്ചുവെക്കാതെ തന്നെ അച്ഛനോട് കാര്യം പറഞ്ഞു.

അച്ഛൻ :മോനെ നീ പറയുന്നതൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട് പക്ഷെ അങ്ങനെ ഭയപ്പെട്ടു ജീവിക്കാൻ ആണങ്കിൽ പിന്നെ അതിനല്ലേ സമയം ഉണ്ടാവു.

ഞാൻ : അച്ഛാ എന്നാലും ഞാൻ പോയാൽ എങ്ങനെ....

അച്ഛൻ : അതൊന്നും ഇല്ല നീ ഇപ്പോൾ അടിച്ചുപൊളിച്ചു ജീവിക്കണ്ട പ്രായം ആണ് കുറച്ചുനാളുകൾ കൂടി കഴിഞ്ഞാൽ ഇതിനൊന്നും പറ്റി എന്ന് വരത്തില്ല. ഇനി ഞങ്ങൾ ഇവിടെ ഒറ്റക്കാണ് എന്ന് കരുതിയാണ് എങ്കിൽ ആ പേടി വേണ്ട. ഞങ്ങളും ഒരു യാത്ര പോവാൻ നിക്കുവാ എന്താ അത് പോരെ

ഞാൻ : യാത്രയൊ എങ്ങോട്ട്?

അച്ഛൻ : എങ്ങിട്ടേക്ക് എന്തിനു അതൊക്കെ പിന്നെ പറയാം. ഇനി ഞങ്ങൾ പറഞ്ഞില്ലെങ്കിലും വഴിയേ നീ അതൊക്കെ അറിയും. നിന്റെ പേടി ഞങ്ങൾ രണ്ടാളും ഒറ്റക്ക് ഇവിടെ നിന്നാൽ എന്തേലും പറ്റും എന്നല്ലേ ആ പേടി ഇനി എന്തായാലും വേണ്ട കേട്ടോ.

ഞാൻ : പക്ഷെ ഇപ്പോഴും

💬 Comments

View all comments