0%

Chapter Title : ❤️സഖി 6❤️ [സാത്താൻ?]

Author : Kambikathakal Read All Parts 237

ആ ഹോസ്പിറ്റൽ നിങ്ങൾക്ക് ഞാൻ കൈമാറിയിരിക്കും.

Man 2: കൈമാറിയാൽ നിനക്ക് കൊള്ളാം ഒന്നും രണ്ടുമല്ല ആറര കോടി ആണ് നീ ബോസ്സിന്റെ കയ്യിൽ നിന്നും വാങ്ങിയിരിക്കുന്നത്. അത് ഈ ഹോസ്പിറ്റൽ കാണിച്ചുകൊണ്ട്. അത് തിരികെ കിട്ടിയില്ലെങ്കിൽ പിന്നെ നിന്റെ ജീവിതം എങ്ങനെ ആയിരിക്കണം എന്ന് ഞങ്ങൾ ആയിരിക്കും തീരുമാനിക്കുന്നത് ?.

ജയദേവൻ : ഇല്ല അങ്ങനെ ഒന്നും ഉണ്ടാവില്ല ഞാൻ പറഞ്ഞല്ലോ പറഞ്ഞ ഡേറ്റിൽ തന്നെ ഞാൻ അത് നിങ്ങൾക്ക് കൈമാറിയിരിക്കും. ബാക്കി ഒക്കെ നിങ്ങളുടെ കയ്യിലാണ്.

Man 1: ശെരി ഇനി ഒരു അവധി അത് മാത്രമുണ്ടാവില്ല എന്ന് ഓർത്തോളൂ ഞങ്ങൾ പോവുന്നു ഇനി നമ്മൾ കാണുന്നത് ആ ഹോസ്പിറ്റൽ നിൽക്കുന്ന സ്ഥലത്തിന്റെ എഗ്രിമെന്റ് കൈമാറുമ്പോൾ മാത്രം ആയിരിക്കണം

ജയദേവൻ : ശെരി

അതും പറഞ്ഞുകൊണ്ട് വന്നവർ വണ്ടിയിൽ നിന്നും ഇറങ്ങി അല്പം മുന്നിൽ നിറുത്തിയിട്ടിരുന്ന ഒരു ഡിഫണ്ടർ കാറിൽ കയറി പോയി.

അവർ പോയ ഉടനെ തന്നെ ജയദേവൻ തന്റെ ഫോൺ എടുത്തു ആരെയോ വിളിച്ചശേഷം അവരോടായി പറഞ്ഞു.

"ഇങ്ങോട്ട് ഒന്നും പറയണ്ട ഒരു മണിക്കൂറിനുള്ളിൽ തന്നെ നിങ്ങൾ രണ്ടുപേരും എന്റെ വീട്ടിൽ എത്തിയിരിക്കണം. "

അതും പറഞ്ഞുകൊണ്ട് അയാൾ വണ്ടിയുമെടുത്തു വീട്ടിലേക്ക് പോയി.

ഏകദേശം ഒരു മണിക്കൂറിനു ശേഷം..........

'ടിങ് ടോങ്.... ടിങ് ടോങ്......'

കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് ജയദേവൻ പോയി വാതിൽ തുറന്നു.

ജിബിനും ജൂലിയും ആയിരുന്നു അത്.

അവരെ പ്രതീക്ഷിച്ചു നിന്നിരുന്നത് കൊണ്ടാവണം അയാൾ ഒന്നും തന്നെ മിണ്ടാതെ അകത്തേക്ക് തിരിച്ചു നടന്നു. വാതിൽ അടച്ച ശേഷം അവരും അയാൾക്ക്‌ പിന്നിൽ ആയും.

അകത്തേക്ക് ചെന്ന അയാൾ ഒരു ഗ്ലാസ്സിലേക്ക് മദ്യം പകർന്നു അത് ഒറ്റവലിക്ക് കുടിച്ച ശേഷം ദേഷ്യത്തോട് കൂടെ തന്നെ അവർ രണ്ടുപേരോടും ആയി സംസാരിക്കാൻ തുടങ്ങി.

ജയദേവൻ : നിന്നെയൊക്കെ വിശ്വസിച്ചു ഒരു കാര്യം എല്പിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ ? കൂടുതൽ ഒന്നും വേണ്ട ആ ചെക്കനെ അവിടുന്ന് ഒന്ന് മാറ്റി തരാൻ അല്ലെ പറഞ്ഞുള്ളു അതുപോലും ചെയ്യാൻ കഴിയാത്ത രണ്ട്

💬 Comments

View all comments