Chapter Title : ❤️സഖി 6❤️ [സാത്താൻ?]
മൈരുകൾ ???
ജിബിൻ : സാർ അവനെ മാത്രമല്ല ഈ രണ്ടു ദിവസത്തിനകം അവനെയും അവന്റെ വീട്ടുകാരെയും രണ്ടു സ്ഥലത്ത് എത്തിച്ചു തന്നിരിക്കും പോരെ
ജയദേവൻ : നീ അങ്ങ് കുറെ ഉണ്ടാക്കും ഒന്ന് പോയെടാ കുറെ ആയി നീ ഇങ്ങനെ തൊലിക്കാൻ തുടങ്ങിയിട്ട് ?
ജൂലി : ഇല്ല സാർ ഇത്തവണ നടന്നിരിക്കും. എവിടെയോ ഒരു ദൂരയാത്ര പോണം എന്ന് മാധവൻ സാർ എന്നോട് പറഞ്ഞിട്ടുണ്ട്. എങ്ങോട്ടേക്ക് ആണെന്ന് മാത്രം പറഞ്ഞില്ല പക്ഷെ അത് അവർ രണ്ടാളും പിന്നെ ഏതോ പള്ളിയിലച്ഛനും മാത്രേയുള്ളു.
പിന്നെ ജിബി പറഞ്ഞപോലെ ആ ദിവസങ്ങളിൽ തന്നെ കോളേജ് ടൂർ ഉള്ളതുകൊണ്ട് വിഷ്ണു അതിനൊപ്പം പോവും.
ജയദേവൻ : ഇതൊക്കെ നടക്കുവോ? ആ ചെക്കൻ ആള് വിളഞ്ഞ വിത്താണ് മണം പിടിച്ചുകൊണ്ടു അങ്ങോട്ടേക്ക് വരില്ല എന്ന് ആരുകണ്ടു.
ജൂലി : ഇല്ല സാർ അവൻ വരില്ല. എന്തേലും പ്രശ്നം ഉണ്ടേൽ വിളിക്കാൻ എന്നെയാണ് അവൻ എല്പിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ ഒരിക്കലും അവൻ ഞാൻ അറിയാതെ എത്തില്ല.
ഇനി അഥവാ എത്തിയാൽ തന്നെ അവൻ അവിടുന്ന് പോരുന്ന ആ സമയം നമ്മളെ അത് അറിയിക്കാൻ ജിബിനും അവർ രണ്ടാളും അവന്റെ അടുത്തുതന്നെ ഉണ്ടാവും.
ജിബിൻ : അതെ സാർ ഈ പ്രാവശ്യം പിഴക്കത്തില്ല. എല്ലാം പ്ലാൻ ചെയ്യുന്നപോലെ തന്നെ നടക്കും ??
ജയദേവൻ : പിഴക്കരുത്.... അവന്മാർ ഇന്ന് എന്നെ കാണാൻ വന്നിരുന്നു ഒരാഴ്ചക്കുള്ളിൽ അത് കൈമാറിയില്ലേൽ പിന്നെ നമ്മൾ ആരും ജീവനോടെ പുറംലോകം കാണില്ല അറിയാല്ലോ ആ ഗാങ് അവന്മാർ മൂന്നാളും കൂടി ഇറങ്ങിയാൽ പിന്നെ ബാക്കി പറയണ്ടല്ലോ
ജിബിൻ : അറിയാം സാർ ഒന്നും എവിടെയും പിഴക്കില്ല. ഇനി അഥവാ അവനും എല്ലാം മനുതറിഞ്ഞു വന്നാൽ അവനെ കൂടി നമ്മൾ അങ്ങ് തീർക്കും.
ജയദേവൻ : അത് പറഞ്ഞപ്പോൾ ആണ് അല്ലെ ഒരു കാര്യം ചെയ്യണം. നമ്മുടെ പ്ലാൻ പ്രകാരം എല്ലാം കഴിഞ്ഞാൽ ഉടനെ ജൂലി അവനെ എവിടെയാണോ അപ്പോൾ നമ്മൾ ഉള്ളത് അങ്ങോട്ടേക്ക് വിളിച്ചു വരുത്തണം
ജൂലി : സാർ
💬 Comments
View all comments