0%

Chapter Title : ❤️സഖി 6❤️ [സാത്താൻ?]

Author : Kambikathakal Read All Parts 240

ഇല്ലേ ഒരാൾ കൂടി ബാക്കിയുണ്ടെന്ന് ?"

അർജുൻ : വേണ്ട..... നിനക്ക്... നിനക്ക് എന്താ വേണ്ടത്

"അതാണ് ഇപ്പോഴാണ് അർജുൻ നീ കാര്യത്തിലേക്ക് വന്നത്. ഞാൻ എല്ലാരേയും വിടാം പക്ഷെ നിങ്ങൾ നിങ്ങൾ മൂന്നാളും അല്ല നിങ്ങൾ നാലാളും ഒരു മണിക്കൂറിനുള്ളിൽ ഞാൻ പറയുന്നിടത് എത്തണം. നിങ്ങൾ വൈകുന്ന ഓരോ നിമിഷവും നിനക്കൊക്കെ വേണ്ടി പണിയെടുത്ത ഇവർ ഓരോരുത്തർ ആയിട്ട് മരിച്ചുകൊണ്ടേയിരിക്കും. "

അർജുൻ : വേണ്ട ഞങ്ങൾ വരാം എവിടെ വരണം?

"അതൊക്കെ ഞാൻ അറിയിക്കും അർജുൻ. പിന്നെ ഒരു കാര്യം കൂടി അതിബുദ്ധി ഒന്നും കാണിക്കാൻ നിൽക്കണ്ട നിയൊക്കെ ചെകുത്താനും ആയിട്ടാണ് ഇപ്പോൾ ഡീൽ ചെയ്യുന്നത് yes this deal is with the devil the real DEVIL ????"

(ഈ രണ്ടു കഥയും തമ്മിൽ ഒരു ബന്ധവും ഇല്ല കേട്ടോ പേജ് കുറച്ചുകൊണ്ട് ട്രൈലെർ ഇടാൻ കുട്ടൻ സാർ അപ്പ്രൂവ് തരില്ല അതാ ? അപ്പോൾ രണ്ടു കഥയും ഉടനെ വരുന്നതാണ് ?)

Both stories will continued.....

💬 Comments

View all comments