Chapter Title : ❤️സഖി 6❤️ [സാത്താൻ?]
: സത്യം പറ രാവിലെ രണ്ടാളും കൂടി ഞങ്ങളുടെ അടുത്തുനിന്നു എങ്ങിട്ടേക്ക പോയത് ?
എന്തായിരുന്നു പരുപാടി
അഞ്ജലി : എന്ത് പരുപാടി ? ദേ ഗായു ഓരോന്ന് അങ്ങ് വെറുതെ ചിന്തിച്ചു കൂട്ടണ്ട കേട്ടല്ലോ ?
ഞങ്ങൾ വെറുതെ സംസാരിക്കാൻ തന്നെയാ പോയത്
സ്നേഹ : അല്ല ഈ സംസാരിക്കുമ്പോൾ ചുണ്ട് ചുവന്നു തുടുക്കുവോ ? അല്ല രാവിലെ ഇപ്പോൾ ചോര പുറത്തുവരും എന്നപോലെ ആയിരുന്നല്ലോ നിന്റെ ചുണ്ട് ചുവന്നു തുടുത്തിരുന്നത് ?
അഞ്ജലി : അ... അത്... അതുപിന്നെ ഞാൻ ലിപ് ബാം തേച്ചായിരുന്നു അത്കൊണ്ട് തോന്നിയതാവും.
ഗായത്രി : അത്രയും നേരം ഇല്ലാഞ്ഞ ലിപ് ബാം നിങ്ങൾ സംസാരിക്കാൻ പോയി വന്നപ്പോൾ മാത്രം ചുണ്ടിൽ വന്നു അല്ലെ ?
പിന്നെ ഏത് ലിപ് ബാമിന് ആടി ചുവപ്പ് നിറം തരാൻ കഴിയുക ?
വല്ല ലിപ് സ്റ്റിക്ക് എന്നാണ് പറഞ്ഞിരുന്നതെങ്കിൽ പിന്നെയും വിശ്വസിക്കാമായിരുന്നു.
അഞ്ജലി : അ ഞാൻ ലിപ്സ്റ്റിക്ക് ആണ് ഉദ്ദേശിച്ചത് പറഞ്ഞപ്പോൾ മാറിപോയതാ ?
സ്നേഹ : അതിനു നീ എപ്പോഴാ ലിപ്സ്റ്റിക്ക് ഒക്കെ ഉപയോഗിക്കാൻ തുടങ്ങിയത്.
ഇത്രയും കാലത്തിനിടക്ക് ഞങ്ങൾ അത് കണ്ടിട്ടില്ലല്ലോ?
അഞ്ജലി : എല്ലാം ഇപ്പോൾ നിങ്ങളെ കാണിച്ചോണ്ട് ചെയ്യാൻ പറ്റുവോ?
അല്ല ഞാനെന്താ വല്ല കേസിലെയും പ്രതിയാണോ രണ്ടാളും കൂടി ഇങ്ങനെ ചോദ്യം ചെയ്യാൻ?
ഗായത്രി : ഞങ്ങൾ ഒന്നും പറയുന്നില്ലേ... ഉള്ളതങ്ങു പറഞ്ഞാൽ ഞങ്ങൾ ഇങ്ങനെ ചോദിക്കാൻ വരത്തില്ലല്ലോ?
അഞ്ജലി : നിനക്കൊക്കെ ഇപ്പോൾ എന്താ അറിയാനുള്ളത്? എന്റെ ചുണ്ട് ചുവന്നത് ആണോ?
എന്നാൽ അറിഞ്ഞോ എന്റെ ചെക്കൻ എന്നെ ഉമ്മവെച്ചു അങ്ങനെ ചുവന്നത് ആണ് എന്താ പോരെ.
സ്നേഹ : ഇതങ്ങു ആദ്യെ പറഞ്ഞാൽ പോരായിരുന്നോ വെറുതെ കിടന്നുരുളണ്ട ആവശ്യമില്ലായിരുന്നല്ലോ ?
അഞ്ജലി : ആടി ഞാൻ എല്ലാം നിങ്ങളോട് വിളമ്പി നടക്കാം. എനിക്കെ വേറെ പണിയുണ്ട് മക്കൾ ഒന്ന് അങ്ങോട്ട് മാറിക്കേ എനിക്ക് കുളിക്കണം ?
അതും പറഞ്ഞുകൊണ്ട് അവൾ ടവലും എടുത്ത് ബാത്‌റൂമിൽ കയറി.
അവരുടെ സംസാരത്തിന്റെ ഫലമെന്നവണ്ണം അവളിൽ
💬 Comments
View all comments