0%

Chapter Title : ❤️സഖി 6❤️ [സാത്താൻ?]

Author : Kambikathakal Read All Parts 225

: അമ്മേ ??????

അച്ഛൻ : ഇപ്പൊ എങ്ങനിരിക്കുന്നു ?

അമ്മ : ?????

ഞാൻ : ??????????

അങ്ങനെ വീട്ടിലേക്ക് വന്നപാടെ തന്നെ രണ്ടാളും കൂടി വട്ടത്തിലും നീളത്തിലും ഒക്കെ അങ്ങ് ഊക്കി ?.

പിന്നെ അതൊരു പുത്തരി അല്ലാത്തത് കൊണ്ട് നമുക്ക് എന്ത് ?

കൊക്ക് എത്ര കുളം കണ്ടതാ ?

അമ്മ : വായുംപൊളിച്ചു നിൽക്കാതെ പോയി കുളിച്ചു വാ ചെക്കാ ?

ഞാൻ : അഹ് ശെരി ?

അതും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി.

ഡ്രസ്സ്‌ മാറിയപ്പോൾ ആണ് ശ്രദ്ധിച്ചത് എന്റെ ഷർട്ടിൽ അവളുടെ മണം.

എന്റെ പെണ്ണിന്റെ ആരെയും മയക്കുന്ന ഗന്ധം. ഞാൻ ആ ഷർട്ട്‌ ഒന്ന് ആഞ്ഞു വലിച്ചു. രാവിലെ അവൾ എന്റെ നെഞ്ചിൽ തലചായ്ച്ചു നിന്നപ്പോൾ എനിക്ക് ലഭിച്ച അവളിൽ നിന്നും ഉയർന്ന അതെ സുഗന്ധം എന്റെ ഷർട്ടിൽ ഉള്ളതുപോലെ എനിക്ക് തോന്നി.

( അല്ലേലും പ്രേമിക്കുന്ന പെണ്ണ് ഒന്ന് മുട്ടിയാൽ മതി പിന്നെ മുഴുവനും അവളുടെ മണം ആയിട്ടേ തോന്നു ?)

ഡ്രസ്സ്‌ ഒക്കെ മാറി അവളുടെ മണമുള്ള ആ ഷർട്ട്‌ മാത്രം കഴുകാനുള്ള തുണികളുടെ കൂട്ടത്തിൽ ഇടാതെ മാറ്റി വെച്ച ശേഷം ഞാൻ കുളിക്കാൻ ആയി ബാത്‌റൂമിലേക്ക് കയറി.

ഇതേ സമയം ഹോസ്റ്റലിൽ അഞ്‌ജലിയും കൂട്ടുകാരും.......

സ്നേഹ : എന്താ മോളെ ഇന്ന് നിന്റെ മുഖത്ത് ഒരു വല്ലാത്ത തെളിച്ചം ഒക്കെ?

അഞ്ജലി : എന്ത് തെളിച്ചം ?

ഗായത്രി : നിനക്ക് മനസ്സിലായില്ലേ എന്താ അവൾ ഉദ്ദേശിച്ചതെന്ന് ?

അഞ്ജലി : എന്ത് മനസ്സിലാവാൻ നിയൊക്കെ ഇത് എന്തോന്നാ പറയുന്നേ?

എനിക്ക് ഒരു തെളിച്ചവും കൂടുതലും ഇല്ല കുറവുമില്ല രണ്ടിനും വെറുതെ ഓരോന്ന് തോന്നുന്നതാ കേട്ടോ ?

സ്നേഹ : മോളെ അഞ്ജലി ഒന്നുമില്ലേലും ഒരു 5-6 കൊല്ലം ആയില്ലേ നമ്മൾ കാണാൻ തുടങ്ങിയിട്ട്. ആ ഞങ്ങൾക്ക് ഇതുവരെ നിന്റെ മുഖത്ത് കാണാത്ത ഒരു തെളിച്ചമൊക്കെ ഉണ്ടാവുമ്പോൾ അറിയാതെ ഇരിക്കോ?

ഇത്രയും നാൾ ഇല്ലാത്ത തോന്നൽ എന്തായാലും ഇന്ന് മാത്രം വരില്ലല്ലോ?

ഗായത്രി

💬 Comments

View all comments