0%

Chapter Title : ❤️സഖി 7❤️ [സാത്താൻ?]

Author : Kambikathakal Read All Parts 723

പ്ലാനും ഉണ്ടേൽ തല ഞാൻ അടിച്ചു പൊളിക്കും പറഞ്ഞേക്കാം ?

ഞാൻ : ? ഞങ്ങൾ അങ്ങനെ ചെയ്യോ ?

അഞ്ജലി : നിങ്ങളെ അങ്ങനെ ചെയ്യൂ മൂന്നും വഷളൻ മാർ ആണ് ?

ഞാൻ :????

"മോനെ വിച്ചു നീ എഴുന്നേറ്റില്ലേ ഞങ്ങൾക്ക് പോവാൻ സമയം ആയി "

മുറിയുടെ പുറത്തുനിന്നും അമ്മയുടെ ശബ്ദം കേട്ടപ്പോൾ ആണ് ഇന്ന് അവർക്ക് പോവേണ്ട കാര്യം ഞാൻ ഓർത്തത് പെട്ടന്ന് തന്നെ അഞ്ജലിയോട് വൈകുന്നേരം കാണാം എന്നും പറഞ്ഞു ഫോണും വെച്ച് ഞാൻ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. എന്നെ കണ്ടപാടേ തന്നെ അമ്മ ചോദിച്ചു.

അമ്മ : എന്തുറക്കാം ആട ഇത് എത്ര നേരായി വിളിക്കുന്നു.

ഞാൻ : ഈ ? അല്ല നിങ്ങൾ റെഡി ആയോ?

അമ്മ : ഞങ്ങൾ എല്ലാരും റെഡി ആയി നീ വന്നിട്ട് ഇറങ്ങാം എന്ന് കരുതി നിന്നതാ. നിനക്ക് ഉറക്കം കഴിഞ്ഞിട്ട് വരാൻ പറ്റില്ലല്ലോ അതാ പിന്നെ ഇങ്ങു വന്നു വിളിച്ചത്.

ഞാൻ : ഓ രണ്ടാൾക്കും ടൂർ പോവാനുള്ള തിരക്കായി അല്ലെ ?

അമ്മ : പോടാ തെമ്മാടി ? വാ താഴേക്ക് പോവാം എല്ലാവരും മോനെ കാത്തു നിൽക്കുന്നുണ്ട് അവിടെ.

ഞാൻ : ആം വാ പോവാം.

അതും പറഞ്ഞുകൊണ്ട് ഞങ്ങൾ രണ്ടാളും താഴേക്കുള്ള പടികൾ ഇറങ്ങി ചെന്നു.

ഞങ്ങൾ ചെല്ലുമ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ തയ്യാറായി ടേബിളിന് അടുത്തായി ഇരിക്കുന്നുണ്ടായിരുന്നു.

"എന്തൊരു ഉറക്കം ആണ് കുഞ്ഞേ നേരത്തും കാലത്തുമൊക്കെ എഴുന്നേറ്റുകൂടെ "

എന്നെ കണ്ടപാടേ തന്നെ ഔസപ്പ്

💬 Comments

View all comments