Chapter Title : ❤️സഖി 8❤️ [സാത്താൻ?]
ജൂലിയോട് പറഞ്ഞു....
ജയദേവൻ : നാളെ രാവിലെ തന്നെ എല്ലാം ഞാൻ പറഞ്ഞതുപോലെ നടന്നിരിക്കണം. പോലീസിന്റെയും നിയമത്തിന്റെയും മുന്നിൽ എല്ലാം എല്ലാം അവന് എതിരായിരിക്കണം. ഒരു തെളിവ് പോലും നമ്മൾക്ക് എതിരായി വരാതെ പ്രത്യേകം ശ്രദ്ധിച്ചുവേണം ചെയ്യാൻ.
ജൂലി : ശെരി സാർ....
അപ്പോഴും തനിക്ക് ഏറ്റവും പ്രിയപ്പെട്ട അച്ഛനും അമ്മയും ഔസപ്പ് അച്ഛനും ഈ ലോകത്തോട് വിടപറഞ്ഞത് അറിയാതെ അഞ്ജലിയെയും ചേർത്തു പിടിച്ചുകൊണ്ടു ബസിൽ ഇരുന്ന് ഉറങ്ങുകയായിരുന്നു വിഷ്ണു..............
തുടരും........
Sorry guys ഒരുപാട് തെറ്റുകൾ ഉണ്ടെന്ന് അറിയാം മനപ്പൂർവ്വമല്ല ഇപ്പോഴത്തെ എന്റെ അവസ്ഥ ഈ കഥയിലെ വിഷ്ണുവിനെ കാൾ പരിതാപകരമാണ്. കഥ ഒരുപാട് പേര് കാത്തിരിക്കുന്നതുകൊണ്ട് മാത്രം എഴുതിയതാണ് ശെരിക്കും മനസ്സ് തീരെ സ്വസ്ഥമല്ല. അടുത്ത ഭാഗത്തിൽ എങ്കിലും എല്ലാ തെറ്റുകളും ശെരിയാക്കുവാൻ പരമാവതി ശ്രെമിക്കാം.
സ്നേഹപൂർവ്വം
സാത്താൻ?
💬 Comments
View all comments