0%

Chapter Title : ❤️സഖി❤️ [സാത്താൻ?]

Author : Kambikathakal Read All Parts 166

ഇയർ പഠിച്ചുകൊണ്ടിരിക്കുന്ന കാലം.ക്ലാസ്സിൽ കയറാതെ കറങ്ങി നടക്കുന്നത് ഇഷ്ടപ്പെട്ടിരുന്ന എനിക്ക് രണ്ട് ഉറ്റ ചങ്ങാതി മാരും ഉണ്ടായിരുന്നു. ഹബീബ് ഉം ആഷിക് ഉം. രാവിലെ കോളേജിൽ വന്നശേഷം ഞങ്ങൾ ആദ്യം തന്നെ പോവുന്നത് സിഗ്ഗരറ്റ് വലിക്കാൻ ആയിരുന്നു. പിന്നെ പതിവുപോലെ വായിനോട്ടം ടീച്ചർ മാരെ ആയിരുന്നു കൂടുതലും നോക്കിയിരുന്നത്. അങ്ങനെ ഒക്കെ ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. ഒരു ദിവസം രാവിലെ പതിവുപോലെ കോളേജിൽ പോവാൻ റെഡി ആവുമ്പോൾ ആണ് ആഷിക് അങ്ങോട്ട് എത്തിയത്.

ആഷിക് : അമ്മേ അവൻ എവിടെ?

അമ്മ : അവിടെ ഉണ്ട് റെഡി ആവുക ആണ്. നീ എന്താ ഇന്ന് നേരത്തെ എത്തിയത് നിങ്ങളുടെ സമയം ആവുന്നതല്ലേ ഉള്ളു.

ആഷിക് : അത് പിന്നെ നേരത്തെ പോയേക്കാം എന്ന് കരുതി

അതും പറഞ്ഞു അവൻ എന്റെ മുറിയിലേക്ക് വന്നു.

ആഷിക് : ഡാ നീ ഇതുവരെ ഒരുങ്ങി കഴിഞ്ഞില്ലേ. പെട്ടന്ന് വാ സമയം പോവുന്നു

ഞാൻ : നിനക്ക് എന്താടാ ഇന്ന് നേരത്തെ അല്ലെ

ആഷിക് : എടാ പൊട്ടാ ഇന്നല്ലേ പുതിയ ഫസ്റ്റ് ഇയർ പിള്ളേർ വരുന്നത്. റാഗിംഗ് വേണ്ടേ അതാ നേരത്തെ വാ നീ മറന്നോ അത്

ഞാൻ : ആയോ ഞാൻ മറന്നു പോയി വാ പെട്ടന്ന് ഇറങ്ങാം. അവൻ എന്തെ?

ആഷിക് : അവൻ കോളേജിൽ എത്തി കാണും എന്നെ വിളിച്ചിരുന്നു.

ഞാൻ : എന്നാ വാ ഇറങ്ങിയേക്കാം

ഞങ്ങൾ പെട്ടന്ന് തന്നെ ഇറങ്ങി. അല്ലെങ്കിലും ഈ റാഗിംഗ് എന്ന് പറയുന്ന സാധനം നമുക്ക് മേടിക്കാൻ മാത്രമല്ലല്ലോ സമയം വരുമ്പോൾ തിരിച്ചു കൊടുക്കുകയും വേണ്ടേ? പോവാൻ ഇറങ്ങുന്ന ഞങ്ങളെ നോക്കി കഴിക്കുന്നില്ലേ എന്ന് അമ്മ ചോദിച്ചു എങ്കിലും പ്രൊജക്റ്റ്‌ ഉണ്ട് എന്ന് തള്ളിയിട്ടു കഴിക്കാൻ നിൽക്കാതെ തന്നെ ഞങ്ങൾ ഇറങ്ങി. കോളേജിൽ എത്തിയ ശേഷം പതിവ് വലിയും കഴിഞ്ഞു മുൻ ഗേറ്റിന്റെ നേരെ ഉള്ള മരത്തിന്റെ തറയിൽ തന്നെ ഞങ്ങൾ ഇരുപ്പുറപ്പിച്ചു. ഓരോരുത്തരെയും കൊണ്ട് പാട്ട് പഠിച്ചും ഡാൻസ് കളിപ്പിച്ചു ഒക്കെ ഇരിക്കുമ്പോൾ ആണ് മേഘ മിസ്സ്‌

💬 Comments

View all comments