Chapter Title : ❤️സഖി❤️ [സാത്താൻ?]
ഇന്നല്ലേ പുതിയ ഫസ്റ്റ് ഇയർ പിള്ളേർ വരുന്നത്. റാഗിംഗ് വേണ്ടേ അതാ നേരത്തെ വാ നീ മറന്നോ അത്
ഞാൻ : ആയോ ഞാൻ മറന്നു പോയി വാ പെട്ടന്ന് ഇറങ്ങാം. അവൻ എന്തെ?
ആഷിക് : അവൻ കോളേജിൽ എത്തി കാണും എന്നെ വിളിച്ചിരുന്നു.
ഞാൻ : എന്നാ വാ ഇറങ്ങിയേക്കാം
ഞങ്ങൾ പെട്ടന്ന് തന്നെ ഇറങ്ങി. അല്ലെങ്കിലും ഈ റാഗിംഗ് എന്ന് പറയുന്ന സാധനം നമുക്ക് മേടിക്കാൻ മാത്രമല്ലല്ലോ സമയം വരുമ്പോൾ തിരിച്ചു കൊടുക്കുകയും വേണ്ടേ? പോവാൻ ഇറങ്ങുന്ന ഞങ്ങളെ നോക്കി കഴിക്കുന്നില്ലേ എന്ന് അമ്മ ചോദിച്ചു എങ്കിലും പ്രൊജക്റ്റ് ഉണ്ട് എന്ന് തള്ളിയിട്ടു കഴിക്കാൻ നിൽക്കാതെ തന്നെ ഞങ്ങൾ ഇറങ്ങി. കോളേജിൽ എത്തിയ ശേഷം പതിവ് വലിയും കഴിഞ്ഞു മുൻ ഗേറ്റിന്റെ നേരെ ഉള്ള മരത്തിന്റെ തറയിൽ തന്നെ ഞങ്ങൾ ഇരുപ്പുറപ്പിച്ചു. ഓരോരുത്തരെയും കൊണ്ട് പാട്ട് പഠിച്ചും ഡാൻസ് കളിപ്പിച്ചു ഒക്കെ ഇരിക്കുമ്പോൾ ആണ് മേഘ മിസ്സ് അങ്ങോട്ട് വന്നത്.
മിസ്സ് : എന്താ വിച്ചു ( എന്നെ അങ്ങനെ ആണ് ടീച്ചർ വിളിക്കുന്നത് ) പിള്ളേരെ റാഗ് ചെയ്യാൻ ഇരിക്കാണോ?
ഞാൻ : എന്ത് ചെയ്യാനാ മിസ്സേ കിട്ടിയതൊക്കെ തിരികെ കൊടുക്കണ്ടേ ?
മിസ്സ് : മ്മ് തിരികെ കൊടുക്കുന്നതൊക്കെ കൊള്ളാം പക്ഷെ കംപ്ലയിന്റ് വന്നാൽ പ്രിൻസിപ്പൽ ആക്ഷൻ എടുക്കും അത് ഓർമ വേണം.
ഞാൻ : മിസ്സ് ഉള്ളപ്പോൾ ഞങ്ങളെ ആരേലും എന്തേലും ചെയ്യോ. മിസ്സ് ഞങ്ങളുടെ മുത്തല്ലേ?
മിസ്സ് : മതിയട സോപ്പ് ഇട്ടത് നിനക്കൊക്കെ എന്തേലും ഒക്കെ
💬 Comments
View all comments