0%

Chapter Title : സകുടുംബം 1 [തലൈവി]

Author : kkstories Read All Parts 2.3K

.

എന്റെ മുഖം കണ്ടതും അമ്മക്ക് അത് മനസ്സിലായി . ഞാൻ വെറുതെ പറഞ്ഞതല്ലേടാ എന്ന് പറഞ്ഞു 'അമ്മ എന്റെ തോളത്തു ഒന്ന് തട്ടി .

അമ്മെ എന്ന അമ്മക്ക് സാരി ഉടുതുടെ അല്ലെങ്കിൽ തോർത്തുമുണ്ട് മെലിട്ടുകൂടെ .

അഗതികൾക് പണ്ടുതൊട്ടേ മേൽമുണ്ട് ഇടാൻ അവകാശം ഇല്ലാലോ . ഇവിടെ എനിക്കും ഇല്ല .

ചെ അയാൾ പറഞ്ഞോ അത് .

അല്ലാതെ പിന്നെ .

എപ്പോൾ , എന്തിനു പറഞ്ഞു ..

ചിലപ്പോ പലതും കാണാനായിരിക്കും .

അമ്മെ എനിക്ക് ദേഷ്യം വരുന്നു , ഞാൻ അയാളെ എടുത്തു പുറത്തിടും ഇന്ന് .

എന്തിനു . അല്ലെങ്കിൽ തന്നെ പൂട്ടി വെച്ചിട്ട് എന്തിനാ .താല്പര്യം ഉള്ളവർ കാണട്ടെ . ഇതാകുമ്പോ വേറെ ശല്യം ഒന്നും ഇല്ലല്ലോ. ഒന്നും മിണ്ടാതെ ഇരുന്നാൽ എങ്ങനേലും ജീവിച്ചു പോകാം .

മോൻ ഇതൊന്നും ആലോചിച്ച വിഷമിക്കണ്ട വാ ചായ കുടിക്കാം എന്ന് പറഞ്ഞു 'അമ്മ ബാത്റൂമിലേക് പോയി കൈ കഴുകി വന്നു .

നീ എന്ന ഇനി മാളുവിനെ കൊണ്ടുവരാൻ പോകുന്നെ , അമ്മ ചോദിച്ചു .

ഓ ഇപ്പൊ അടുത്തൊന്നും ഇല്ല , അവളെങ്കിലും അവിടെ സമാധാനം ആയി കഴിയട്ടെ . പിന്നെ ഈ വർഷം കൂടിയേ ഉള്ളു അവിടെ അത് കഴിഞ്ഞാൽ വേറെ നോക്കേണ്ടി വരും .

ആ , കെട്ടിച്ചു വിടാൻ നോക്കാം , അമ്മ പറഞ്ഞു .

അതൊന്നും ഇപ്പൊ വേണ്ട അമ്മെ . അവൾ ചെറിയ കൊച്ചല്ലേ . അവൾക് അതിനുള്ള പക്വത

💬 Comments

View all comments