Chapter Title : സകുടുംബം 1 [തലൈവി]
ഒന്നും മിണ്ടിയില്ല .
വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങി നടന്നു.
കവലയിൽ വച്ച് സുധിയെ കണ്ടു്. സുധി അച്ഛൻ്റെ ചേട്ടൻ്റെ മകൻ ആണ്.
ഡാ മനു ഞാൻ നിന്നെ കാണാൻ ഇരിക്കായിരുന്നു. ഒരു പ്രധാനപെട്ട കാര്യം ഉണ്ട്.
എന്താ ചേട്ടാ.
കഴിഞ്ഞ ആഴ്ച അച്ഛനും ചിട്ടപ്പനും അമ്മായിയും ഒക്കെ പാർട്ടീഷൻ പറ്റി സംസാരിക്കുന്നത് കേട്ടു. എടാ തറവാട് വീടിൻ്റെ അടുത്തുള്ള 2 ഏക്കർ സ്ഥലം നിൻ്റെ അച്ഛൻ വാങ്ങിയതാണ്.
അത് എല്ലാവർക്കും അറിയാം. അച്ഛൻ ഇല്ലാതൊണ്ട് അപ്പൻ്റെ പേരിലാണ് സ്ഥലം വാങ്ങിയത്.
അത് പങ്കെടുക്കാൻ ആണ് പ്ലാൻ.
ഉം എന്ന് മൂളി ഞാൻ.
നിനക്കെന്താ ഒരു ചൂടില്ലാതെ. എടാ അത് നിങ്ങൾ ഉള്ളതാണ്. എനിക് ഇത് പറയണ്ട കാര്യം ഇല്ല. പക്ഷെ ഞായം അതല്ലല്ലോ.
നമുക്ക് ഒന്ന് കണ്ട് എല്ലാരോടും സംസാരിക്കാം. അല്ലെങ്കിൽ നീ വേറെ എന്തേലും അലോജിച്ച് വെക്ക്. ഞാൻ ഉണ്ടാകും നിൻ്റെ കൂടെ.
അർഹിക്കഥത് ആരും തിന്നണ്ട.
ഇത് കൂടി ആയപ്പോൾ തലക്ക് പ്രന്ത് പിടിച്ച് ഞാൻ വീട്ടിൽ എത്തി. രാത്രി ഉറങ്ങാൻ പറ്റുന്നില്ല. അമ്മയോട് ഇത് എങ്ങനെ പറയും.
അമ്മയുടെ അവസ്ഥ ഓർത്ത് മനസ്സിൽ വല്ലാത്ത കുറ്റബോധം. എനിക് ഓർമ വെച്ച കാലം മുതൽ കാണുന്നതാണ്. അമ്മ ഇത് വരെ ആരോടും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല. സന്തോഷവും സങ്കടവും എല്ലാം അടക്കിപ്പിടിച്ച് ഞങ്ങൾക്ക് വേണ്ടി സഹിക്കുന്നു. എല്ലാവർക്കും പ്രിയപ്പെട്ടതാണ് അമ്മ. ഒരു തെല്ലു കലങ്കമോ അതോ ദേഷ്യമോ ആരോടും വെക്കറില്ല. എന്തിന് അറ്റ് പോകും എന്ന പല ബന്ധങ്ങളും ഇന്ന് നിലനിർത്തിയത് അമ്മയാണ്. വീടിനു വേണ്ടി മാത്രം ജീവിക്കുന്ന ഒരാൾ. ഒരു പരാതിയും ഇല്ല. എനിക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ . എത്രയും പെട്ടന്ന് ഇവിടെനിന്ന് പോയാൽ മതി എന്നായി ചിന്ത.
സമയം തള്ളി നീകി പിറ്റെ ദിവസം ബംഗ്ലൂർക് ട്രെയിൻ കേറി.
ദിവസങ്ങൾ നീങ്ങി. ഒരു ഇൻ്റർവ്യൂ ഉണ്ട് ഇന്ന്. രാവിലെ കുളിച്ചൊരുങ്ങി ഇൻ്റർവ്യൂ അറ്റൻഡ് ചെയ്തു. ഇത്തവണ എന്തോ വല്ലാത്ത ഒരു കോൺഫിഡൻസ്. 2 ആഴ്ചത്തെ കാത്തിരിപ്പിന് ഒടുവിൽ റിപ്ലൈ വന്നു. ഞാൻ
💬 Comments
View all comments