0%

Chapter Title : സകുടുംബം 1 [തലൈവി]

Author : kkstories Read All Parts 2.4K

കുറ്റബോധം. എനിക് ഓർമ വെച്ച കാലം മുതൽ കാണുന്നതാണ്. അമ്മ ഇത് വരെ ആരോടും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല. സന്തോഷവും സങ്കടവും എല്ലാം അടക്കിപ്പിടിച്ച് ഞങ്ങൾക്ക് വേണ്ടി സഹിക്കുന്നു. എല്ലാവർക്കും പ്രിയപ്പെട്ടതാണ് അമ്മ. ഒരു തെല്ലു കലങ്കമോ അതോ ദേഷ്യമോ ആരോടും വെക്കറില്ല. എന്തിന് അറ്റ് പോകും എന്ന പല ബന്ധങ്ങളും ഇന്ന് നിലനിർത്തിയത് അമ്മയാണ്. വീടിനു വേണ്ടി മാത്രം ജീവിക്കുന്ന ഒരാൾ. ഒരു പരാതിയും ഇല്ല. എനിക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ . എത്രയും പെട്ടന്ന് ഇവിടെനിന്ന് പോയാൽ മതി എന്നായി ചിന്ത.

സമയം തള്ളി നീകി പിറ്റെ ദിവസം ബംഗ്ലൂർക് ട്രെയിൻ കേറി.

ദിവസങ്ങൾ നീങ്ങി. ഒരു ഇൻ്റർവ്യൂ ഉണ്ട് ഇന്ന്. രാവിലെ കുളിച്ചൊരുങ്ങി ഇൻ്റർവ്യൂ അറ്റൻഡ് ചെയ്തു. ഇത്തവണ എന്തോ വല്ലാത്ത ഒരു കോൺഫിഡൻസ്. 2 ആഴ്ചത്തെ കാത്തിരിപ്പിന് ഒടുവിൽ റിപ്ലൈ വന്നു. ഞാൻ സെലക്ട് ആയിരിക്കുന്നു. സ്റ്റാർട്ടിങ് തന്നെ നല്ല പാക്കേജ് ഉണ്ട്. എന്തോ വലിയ ഒരു അടക്കാൻ പറ്റാത്ത സന്തോഷം മനസ്സിൽ.

ഇത് വീട്ടിൽ നേരിട്ട് അറിയിക്കണം. എത്രയും പെട്ടന്ന് അമ്മയെ അവിടന്ന് രക്ഷപെടുത്തണം.

വീട്ടിൽ പറയാതെ വേഗം വീട്ടിലേക്ക് വണ്ടി കയറി. അമ്മക് ഒരു സർപ്രൈസ് ആകട്ടെ, നേരെ വീട്ടിലെത്തി. വീട്ടിൽ എത്രയപ്പോ അവിടെ കുറെ ചെരിപ്പുകൾ .അവിടെ അതാ ബാബു ചിറ്റപ്പാനും ശകുന്തള മേമ യും.

വീട്ടിലേക്ക് കയറി.

മനു നീ ഇതെപ്പോ എത്തി.

ഞാൻ വരുന്ന വഴിയാ ആൻ്റി.അമ്മാവിടെ.

അമ്മ അപ്പുറത്ത് ഉണ്ട്. അവിടെ വേസ്റ്റ് വെള്ളം എന്തോ തടസ്സം. ചിറ്റപ്പൻ അത് റെഡി ആകുന്നു.

ഞാൻ

💬 Comments

View all comments